10ജിബി ഡാറ്റ 100 രൂപയ്ക്ക് കിടിലന്‍ ഓഫറുമായി ഐഡിയ!
ഐഡിയ കിടിലന്‍ ഓഫറുമായി.
ഏറ്റവും വലിയ ടെലികോം കമ്പനിയായ ഐഡിയ പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ്. ഈ ഓഫറുകളുടെ മത്സരം തുടങ്ങിയത് ജിയോ അണ്‍ലിമിറ്റഡ് ഓഫറുമായി എത്തിയതിനു ശേമാണ്.
ഐഡിയയുടെ പുതിയ അണ്‍ലിമിറ്റഡ് ഓഫറിനെ കുറിച്ചു നോക്കാം.

ഡാറ്റ ജാക്ക് പോട്ട്
ഡാറ്റ ജാക്ക്‌പോട്ട് എന്ന പേരിലാണ് 10ജിബി ഡാറ്റ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഐഡിയ നല്‍കിയിരിക്കുന്നത്. ഇതില്‍ 10ജിബി ഡാറ്റ പ്രതിമാസം ലഭിക്കുന്നു 100 രൂപയ്ക്ക്.

മൈ ഐഡിയ ആപ്പ്
മൈ ഐഡിയ ആപ്പ് വഴി റീച്ചാര്‍ജ്ജ് ചെയ്താല്‍ മാത്രമാണ് ഈ ഓഫര്‍ നിങ്ങള്‍ക്കു ലഭിക്കുന്നത്. ഡാറ്റ ജാക്ക്‌പോട്ട് ഓഫര്‍ പ്രകാരം ആദ്യത്തെ മൂന്നു മാസം ഇതേ വിലയായിരിക്കും. ആദ്യത്തെ മൂന്നു മാസം കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് 1ജിബി ഡാറ്റ ഇതേ വിലയില്‍ ലഭിക്കുന്നു.

ജിയോ ഓഫര്‍
ജിയോയുടെ എല്ലാ ഓഫറുകളും പിന്‍വലിക്കാന്‍ ട്രായി ആവശ്യപ്പെടുന്നു. ഇപ്പോള്‍ ഏപ്രില്‍ വരെ നീട്ടിയ ജിയോ പ്രൈം മെമ്പര്‍ഷിപ്പ് പ്ലാനും പിന്‍വലിക്കണമെന്നാണ് ട്രായി റിപ്പോര്‍ട്ട്. എന്നാല്‍ ട്രായിയുടെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കാമെന്ന് ജിയോ ഉറപ്പു നല്‍കി.

കൂടുതല്‍ വായിക്കാന്‍


Click it and Unblock the Notifications