ഇന്ത്യന്‍ പലഹാരങ്ങളുടെ പേരില്‍ ആന്‍ഡ്രോയിഡ് പതിപ്പുകള്‍ ഇറങ്ങിയാല്‍...!

Written By:

ആന്‍ഡ്രോയിഡ് മധുരപലഹാരങ്ങളുടെ പേരിലാണ് പതിപ്പുകള്‍ അവതരിപ്പിക്കുന്ന കീഴ്‌വഴക്കം സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്കയില്‍ സുലഭമായി ലഭിക്കുന്ന മധുരപലഹാരമാണ് ഗൂഗിള്‍ ഇത്തരത്തില്‍ പതിപ്പുകളുടെ പേരിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഭീമന്‍ ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരായ സിഇഒ-മാര്‍..!

എന്നാല്‍ ഇന്ത്യന്‍ പലഹാരങ്ങളുടെ പേരാണ് ആന്‍ഡ്രോയിഡ് പതിപ്പുകള്‍ക്ക് നല്‍കുന്നതെങ്കില്‍, അവര്‍ പരിഗണിക്കാന്‍ ഇടയുളള പേരുകളാണ് രസകരമായ കോണിലൂടെ ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക. ഇംഗ്ലീഷ് അക്ഷരമാലയിലെ സി-യില്‍ നിന്ന് ആരംഭിച്ച ആന്‍ഡ്രോയിഡ് പതിപ്പുകള്‍ ഇപ്പോള്‍ മാര്‍ഷ്‌മെല്ലൊ-യുടെ വരവോടെ എം-ല്‍ എത്തി നില്‍ക്കുകയാണ്.

35 വയസ്സിന് താഴെയുളള 10 ശതകോടീശ്വരന്മാര്‍ ഇതാ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് പതിപ്പുകള്‍

ആന്‍ഡ്രോയിഡ് കപ്പ്‌കേക്കിന് ഇന്ത്യന്‍ പേര് നല്‍കുകയാണെങ്കില്‍ അത് ചൊംചൊം എന്ന പലഹാരം ഗൂഗിള്‍ പരിഗണിച്ചേക്കാം.

 

ആന്‍ഡ്രോയിഡ് പതിപ്പുകള്‍

ആന്‍ഡ്രോയിഡ് ഡോണറ്റ് ഇന്ത്യന്‍ പേരായാല്‍ ഉത്തരേന്ത്യന്‍ പലഹാരമായ ദോധാ ബര്‍ഫിയിലേക്ക് ഗൂഗിള്‍ പോയേക്കാം.

 

ആന്‍ഡ്രോയിഡ് പതിപ്പുകള്‍

ആന്‍ഡ്രോയിഡ് എക്ലയര്‍ എന്നത് ഇളനീര്‍ പായസം എന്നതിലേക്ക് ഇന്ത്യന്‍ ചുവയില്‍ മാറ്റാവുന്നതാണ്.

 

ആന്‍ഡ്രോയിഡ് പതിപ്പുകള്‍

ആന്‍ഡ്രോയിഡ് ഫ്രൊയൊ എന്നത് ഫലൂടാ എന്നതിലേക്ക് മാറാവുന്നതാണ്.

 

ആന്‍ഡ്രോയിഡ് പതിപ്പുകള്‍

ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് എന്നത് ഗുലാബ് ജാം എന്നതിലേക്ക് ഒരുപക്ഷെ ഗൂഗിള്‍ പരിഗണിച്ചേക്കാം.

 

ആന്‍ഡ്രോയിഡ് പതിപ്പുകള്‍

ആന്‍ഡ്രോയിഡ് ഹണികോമ്പ് എന്നത് ഹല്‍വാസന്‍ എന്നതിലേക്ക് മാറാവുന്നതാണ്.

 

ആന്‍ഡ്രോയിഡ് പതിപ്പുകള്‍

ആന്‍ഡ്രോയിഡ് ഐസ്‌ക്രിം സാന്‍ഡ്‌വിച്ച് എന്നത് ഇമാര്‍ട്ടി എന്നതിലേക്ക് ഗൂഗിള്‍ പിരിഗണിച്ചേക്കാം.

 

ആന്‍ഡ്രോയിഡ് പതിപ്പുകള്‍

ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ എന്നത് ജിലേബി എന്നതിലേക്ക് ഗൂഗിള്‍ പരിഗണിക്കാന്‍ സാധ്യതയുണ്ട്.

 

ആന്‍ഡ്രോയിഡ് പതിപ്പുകള്‍

ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് കജു എന്നത് കട്ട്‌ലി എന്നതിലേക്ക് മാറ്റാന്‍ ഗൂഗിളിന് തിരഞ്ഞെടുക്കാവുന്നതാണ്.

 

ആന്‍ഡ്രോയിഡ് പതിപ്പുകള്‍

ആന്‍ഡ്രോയിഡ് ലോലിപോപ്പ് എന്നത് ലൊബൊങൊ ലൊട്ടികാ എന്നതിലേക്ക് മാറ്റാന്‍ ഗൂഗിളിന് പരിഗണിക്കാവുന്നതാണ്.

 

ആന്‍ഡ്രോയിഡ് പതിപ്പുകള്‍

ആന്‍ഡ്രോയിഡ് മാര്‍ഷ്‌മെല്ലൊ എന്നത് മൊട്ടിചൂര്‍ ലഡു എന്നതിലേക്ക് മാറാന്‍ ഗൂഗിളിന് തിരഞ്ഞെടുക്കാവുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
If Android Versions Were Named After Indian Sweets.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot