ആപ്പിളും ഗൂഗിളുമൊക്കെ 'ഷൂസ്' നിര്‍മ്മിച്ചാല്‍ എങ്ങനെയിരിക്കും..?!

Written By:

ആപ്പിള്‍ ഐഫോണിന് ഇണങ്ങുന്ന ഒരു ഷൂസ് രൂപകല്പന ചെയ്താലോ? ആന്‍ഡ്രിയ സാലമിനോയെന്ന ഡിജിറ്റല്‍ ഡിസൈനറിന്‍റെ തലയിലാണ് ഈ ആശയമുദിച്ചത്. "ബ്രാന്‍ഡുകള്‍ ഷൂസ് നിര്‍മ്മിച്ചാലോ?" എന്ന രസകരമായ തലക്കെട്ടാണ് ആന്‍ഡ്രിയ തന്‍റെ പുതിയ പ്രോജക്റ്റിന് നല്‍കിയിരിക്കുന്നത്. ടെക്-ഭീമന്മാര്‍ മുതല്‍ നമ്മള്‍ ദൈനംദിനം കാണുന്ന ബ്രാന്‍ഡുകളുടെ സാങ്കല്‍പ്പിക ഷൂസുകള്‍ ഒരുനോക്ക് കാണാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിളും ഗൂഗിളുമൊക്കെ 'ഷൂസ്' നിര്‍മ്മിച്ചാല്‍ എങ്ങനെയിരിക്കും..?!

'ആപ്പിള്‍' സ്നീക്കര്‍

ആപ്പിളും ഗൂഗിളുമൊക്കെ 'ഷൂസ്' നിര്‍മ്മിച്ചാല്‍ എങ്ങനെയിരിക്കും..?!

സ്റ്റാര്‍ബഗ്ഗ് സ്നീക്കര്‍

ആപ്പിളും ഗൂഗിളുമൊക്കെ 'ഷൂസ്' നിര്‍മ്മിച്ചാല്‍ എങ്ങനെയിരിക്കും..?!

'മക്ഡൊണാൾഡ്സ്' സ്നീക്കര്‍

ആപ്പിളും ഗൂഗിളുമൊക്കെ 'ഷൂസ്' നിര്‍മ്മിച്ചാല്‍ എങ്ങനെയിരിക്കും..?!

'ഫേസ്ബുക്ക്' സ്നീക്കര്‍

ആപ്പിളും ഗൂഗിളുമൊക്കെ 'ഷൂസ്' നിര്‍മ്മിച്ചാല്‍ എങ്ങനെയിരിക്കും..?!

'കൊക്കക്കോള' സ്നീക്കര്‍

ആപ്പിളും ഗൂഗിളുമൊക്കെ 'ഷൂസ്' നിര്‍മ്മിച്ചാല്‍ എങ്ങനെയിരിക്കും..?!

'ഗൂഗിള്‍' സ്നീക്കര്‍

ആപ്പിളും ഗൂഗിളുമൊക്കെ 'ഷൂസ്' നിര്‍മ്മിച്ചാല്‍ എങ്ങനെയിരിക്കും..?!

'വിര്‍ജിന്‍' സ്നീക്കര്‍

ആപ്പിളും ഗൂഗിളുമൊക്കെ 'ഷൂസ്' നിര്‍മ്മിച്ചാല്‍ എങ്ങനെയിരിക്കും..?!

'ലൂയിസ് വ്യുട്ടന്‍' സ്നീക്കര്‍

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
If Apple and Google made sneakers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot