ജിയോ പ്രൈം മെമ്പര്‍ അല്ലാത്തവര്‍ക്ക് ജിയോ നല്‍കുന്ന ഓഫറുകള്‍!

Written By:

റിലയന്‍സ് ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ മാര്‍ച്ച് 31 വരെയാണ്. മെമ്പര്‍ഷിപ്പ് എടുക്കാനായി 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്യണം. 303 രൂപയുടെ പ്ലാന്‍ ഉള്‍പ്പെടെ പല പദ്ധതികളും ജിയോ നല്‍കുന്നുണ്ട്.

ജിയോ പ്രൈം മെമ്പര്‍ അല്ലാത്തവര്‍ക്ക് ജിയോ നല്‍കുന്ന ഓഫറുകള്‍!

ജിയോ എന്ന ലോകം അവസാനിക്കുന്നില്ല. ജിയോ പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ നിങ്ങളുടെ സിം ഡീആക്ടിവേറ്റ് ആകുകയില്ല. എന്നാല്‍ പല റിപ്പോര്‍ട്ടുകളും പറയുന്നു പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ നിങ്ങളുടെ ജിയോ സിം ഡീആക്ടിവേറ്റ് ആകുമെന്ന്.

എന്തു കൊണ്ട് നാം ഇപ്പോഴും നോക്കിയയെ സ്‌നേഹിക്കുന്നു?

പ്രൈം മെമ്പര്‍ ആകാത്തവര്‍ക്കും ജിയോ ആകര്‍ഷിക്കുന്ന ഓഫറുകള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. അത് ഏതൊക്കെ എന്ന് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

19 രൂപയുടെ പ്ലാന്‍

. അണ്‍ലിമിറ്റഡ് ഫ്രീ കോള്‍
. എസ്എംഎസ്
. 100എംബി 4ജി ഡാറ്റ
. വാലിഡിറ്റി ഒരു ദിവസം

ജിയോ പ്രൈം, എയര്‍ടെല്‍: നിങ്ങള്‍ ഏതു തിരഞ്ഞെടുക്കും!

49 പ്ലാന്‍

. അണ്‍ലിമിറ്റഡ് ഫ്രീ വോയിസ് കോള്‍
. എസ്എംഎസ്
. 0.6ജിബി 4ജി ഡാറ്റ
. വാലിഡിറ്റി മൂന്നു ദിവസം

149 പ്ലാന്‍

. അണ്‍ലിമിറ്റഡ് ഫ്രീ വോയിസ് കോള്‍
. എസ്എംഎസ്
. 1ജിബി 4ജി ഡാറ്റ
. വാലിഡിറ്റി 28 ദിവസം

2ജിബി 4ജി ഡാറ്റ വെറും 60 പൈസ: ഞെട്ടിക്കുന്ന ഓഫര്‍!

303 രൂപയുടെ പ്ലാന്‍

. ഫ്രീ വോയിസ് കോള്‍
. എസ്എംഎസ്
. 2.5ജിബി ഡാറ്റ
. 28 ദിവസം വാലിഡിറ്റി

499 രൂപയുടെ പ്ലാന്‍

. അണ്‍ലിമിറ്റഡ് ഫ്രീ വോയിസ് കോള്‍
. എസ്എംഎസ്
. 12.5ജിബി 4ജി ഡാറ്റ
. ഒരു മാസം വാലിഡിറ്റി

ജിയോയും എയര്‍ടെല്ലും തമ്മില്‍ എന്തിനു യുദ്ധം?

999 രൂപയുടെ പ്ലാന്‍

. അണ്‍ലിമിറ്റഡ് ഫ്രീ വോയിസ് കോള്‍
. എസ്എംഎസ്
. 12.5ജിബി 4ജി ഡാറ്റ
. ഒരു മാസം വാലിഡിറ്റി

15,000 രൂപയ്ക്കു താഴെ വില വരുന്ന മികച്ച 4ജി ആന്‍ഡ്രോയിഡ് ഫോണുകള്‍!

1999 രൂപയുടെ പ്ലാന്‍

. അണ്‍ലിമിറ്റഡ് ഫ്രീ വോയിസ് കോള്‍
. എസ്എംഎസ്
. 100ജിബി 4ജി ഡാറ്റ
. വാലിഡിറ്റി ഒരു മാസം

4999 രൂപയുടെ പ്ലാന്‍

. അണ്‍ലിമിറ്റഡ് ഫ്രീ വോയിസ് കോള്‍
. എസ്എംഎസ്
. 100ജിബി 4ജി ഡാറ്റ
. ഒരു മാസം വാലിഡിറ്റി

9999 രൂപ പ്ലാന്‍

. അണ്‍ലിമിറ്റഡ് ഫ്രീ വോയിസ് കോള്‍
. എസ്എംഎസ്
. 200ജിബി 4ജി ഡാറ്റ
. ഒരു മാസം വാലിഡിറ്റി

നിങ്ങള്‍ ആഗ്രഹിക്കുന്ന നമ്പറുകളും മെസേജുകളും ഫോണില്‍ ഹൈഡ് ചെയ്യാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Many users believe that if they do not take the Prime membership, their Jio SIM may get deactivated.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot