ഐഎഫ്എയില്‍ പ്രതീക്ഷിക്കുന്ന ഗാഡ്ജറ്റുകള്‍
oi
-Staff
By Super

Next »

« Previous

സാംസംഗ് ഗാലക്സി നോട്ട് 2

മാസങ്ങള്‍ക്ക് മുമ്പെ കേട്ടുതുടങ്ങിയതാണ് സാംസംഗിന്റെ ഏറ്റവും പുതിയ ഫാബ്ലറ്റ് ഉത്പന്നമായ ഗാലക്സി നോട്ട് 2വിനെക്കുറിച്ച്. ഗാലക്സി നോട്ടിന്റെ പിന്‍ഗാമിയായാണ് ഇത് എത്തുക. ഏകദേശം സ്ഥിരീകരിക്കപ്പെട്ട ഒരു മോഡലാണിത്. 5.5 ഇഞ്ച് എച്ച്ഡി സൂപ്പര്‍അമോലെഡ് ഡിസ്പ്ലെ, 1.5 ജിഗാഹെര്‍ട്സ് സാംസംഗ് എക്സിനോസ് ക്വാഡ് കോര്‍ പ്രോസസര്‍, 8 മെഗാപിക്സല്‍ ക്യാമറ, ആന്‍ഡ്രോയിഡ് ഐസിഎസ് എന്നിവയും എസ്പെന് സൗകര്യവുമാണ് ഇതില്‍ പ്രതീക്ഷിക്കുന്നത്.
ഗാലക്സി എസ് ക്യാമറ, ഗാലക്സി പ്ലെയര്‍ 5.8 എന്നിവയാണ് ഗാലക്സി ശ്രേണിയില്‍ നിന്ന് സാംസംഗ് അവതരിപ്പിക്കാന്‍ പോകുന്ന മറ്റുത്പന്നങ്ങള്‍. ഇത് കൂടാതെ ആന്‍ഡ്രോയിഡ് ജെല്ലിബീന്‍ അപ്ഡേറ്റ് എസ്3യ്ക്ക് ഈ മേളയില്‍ വെച്ച് സാംസംഗ് പ്രഖ്യാപിക്കുമെന്നും കരുതുന്നുണ്ട്.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications