ഐഎഫ്എയില്‍ പ്രതീക്ഷിക്കുന്ന ഗാഡ്ജറ്റുകള്‍

By Super

Next »

« Previous

സോണി എക്‌സ്പീരിയ ടാബ്‌ലറ്റ്

ഐഎഫ്എയില്‍ പ്രതീക്ഷിക്കുന്ന ഗാഡ്ജറ്റുകള്‍

എക്‌സ്പീരിയ എസ് ടാബിന്റെ മെച്ചപ്പെടുത്തിയ വേര്‍ഷനാണ് എക്‌സ്പീരിയ ടാബ്‌ലറ്റ്. 9.4 ഇഞ്ച് ഡിസ്‌പ്ലെയുള്ള സ്‌ക്രീനിന്റെ പിക്‌സല്‍ റെസലൂഷന്‍ 1280x800 ആണ്. 1.4 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ എന്‍വിദിയ ടെഗ്ര 2 പ്രോസസര്‍, 1ജിബി റാം, 8 എംപി ക്യാമറ. 1.3 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ, 6,000mAh ബാറ്ററി എന്നിവയാണ് ഇതില്‍ പ്രതീക്ഷിക്കുന്ന സവിശേഷതകള്‍. ആന്‍ഡ്രോയിഡ് ഐസിഎസാകും ഓപറേറ്റിംഗ് സിസ്റ്റം. പ്ലേസ്റ്റേഷന്‍ 4 ബീറ്റയാണ് ജപ്പാനീസ് കമ്പനിയായ സോണിയില്‍ നിന്ന് ഐഎഫ്എയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു പ്രഖ്യാപനം.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X