Home
News

ഐഎഫ്എയില്‍ പ്രതീക്ഷിക്കുന്ന ഗാഡ്ജറ്റുകള്‍

By Super

Next »

« Previous

ഏസര്‍ ലിക്യുഡ് ഗല്ലന്റ് സോളോ

ഐഎഫ്എയില്‍ പ്രതീക്ഷിക്കുന്ന ഗാഡ്ജറ്റുകള്‍

ലിക്യുഡ് ഗല്ലന്റ് സോളോ സ്മാര്‍ട്‌ഫോണിനെ 4.3 ഇഞ്ച് ഡിസ്‌പ്ലെ സഹിതം ഏസര്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 5 മെഗാപിക്‌സല്‍ ക്യാമറ, 1 ജിഗാഹെര്‍ട്‌സ് പ്രോസസര്‍, ആന്‍ഡ്രോയിഡ് ഐസിഎസ് ഒഎസ്, 4 ജിബി സ്‌റ്റോറേജ്, 1 ജിബി റാം എന്നിവയാണ് ഇതിലെ സവിശേഷതകളായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡ്യുവോയുടെ ഡ്യുവല്‍ സിം വേര്‍ഷനായാണ് ഇതിനെ കരുതുന്നത്. ഐഎഫ്എയില്‍ വെച്ച് ആസ്പയര്‍ എസ്5 അള്‍ട്രാബുക്കും ഏസര്‍ അവതരിപ്പിച്ചേക്കും.

Next »

« Previous

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X