ഐഎഫ്എയില്‍ പ്രതീക്ഷിക്കുന്ന ഗാഡ്ജറ്റുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/news/ifa-2012-event-expecting-gadgets-2.html">Next »</a></li></ul>

ഐഎഫ്എയില്‍ പ്രതീക്ഷിക്കുന്ന ഗാഡ്ജറ്റുകള്‍

ബെര്‍ലിനില്‍ ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന ഐഎഫ്എ ഗാഡ്ജറ്റ് മേള ജര്‍മ്മനിയിലെ പഴക്കം ചെന്ന ഇന്‍ഡസ്ട്രിയല്‍ മേളകളില്‍ ഒന്നാണ്. സെപ്തംബര്‍ 5 വരെയാണ് ഈ ഇലക്ട്രോണിക് ഷോ നടക്കുക. അതിനിടെ പ്രതീക്ഷിക്കുന്നതും പ്രതീക്ഷിക്കാത്തതുമായി ധാരാളം ഉത്പന്നങ്ങളെത്തുന്നതാണ്. പല ഉത്പന്നാവതരണങ്ങളെക്കുറിച്ച് അഭ്യൂഹങ്ങളും ഉണ്ടായിട്ടുണ്ട്. അതില്‍ മികച്ച അഞ്ച് ഗാഡ്ജറ്റുകളാണ് ഇവിടെ പറയുന്നത്.

<ul id="pagination-digg"><li class="next"><a href="/news/ifa-2012-event-expecting-gadgets-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot