Just In
- 1 hr ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
- 1 hr ago
സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
- 3 hrs ago
എഴുത്തിന്റെ ഭംഗികൂട്ടാം, പുത്തൻ ടെക്സ്റ്റ് എഡിറ്റർ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നു
- 5 hrs ago
കോളിങ് മുഖ്യം, ഡാറ്റയും ഒരു ഭംഗിക്ക് ഇരിക്കട്ടെ! 200 രൂപയിൽ താഴെ നിരക്കിലുള്ള ഏറ്റവും മികച്ച പ്ലാനുകൾ
Don't Miss
- Movies
'ചേട്ടനെ അവർ പൊന്നുപോലെ നോക്കുന്നു'; ടി.പി മാധവനെ സന്ദർശിച്ച് ടിനി ടോം, സഹജീവി സ്നേഹത്തെ പുകഴ്ത്തി ആരാധകർ!
- Sports
IND vs NZ: അര്‍ഷ്ദീപ് വരുത്തുന്ന പിഴവ് ഇതാണ്! നോ ബോളുകളുടെ കാരണമറിയാം
- Automobiles
എന്‍ട്രി ലെവല്‍ എസ്യുവി സെഗ്മെന്റില്‍ പുതിയ പടക്കുതിരയെ ഇറക്കി ബിഎംഡബ്ല്യു; വിവരങ്ങള്‍ അറിയാം
- News
സാനിയയെ കുറിച്ച് ഷുഹൈബിന്റെ പുതിയ കുറിപ്പ്; സോഷ്യല്‍ മീഡിയയില്‍ ഞെട്ടല്‍, കമന്റുകളുമായി ആരാധകര്‍
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
- Lifestyle
കഷ്ടനഷ്ടങ്ങളോടെ ഫെബ്രുവരി തുടങ്ങും രാശിക്കാര്‍: മാസം മുഴുവന്‍ കഷ്ടപ്പെടും
- Finance
ഹ്രസ്വകാലം കൊണ്ട് 75,000 രൂപ പലിശ വരുമാനം നേടാം; സ്ഥിര നിക്ഷേപമിടാൻ ഈ ബാങ്കുകൾ നോക്കാം; പലിശ 7.8% വരെ
ഇഫാല്‍കോണ്‍ 75H2A വിപണിയില്‍ നിങ്ങള്‍ക്കനുയോജ്യമായ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ടിവി
ടിസിഎല്‍ ഫീച്ചര്‍ സ്മാര്‍ട്ട് ടിവികളില്‍ ഏറെ പ്രശസ്ഥമാണ്. ഇപ്പോള്‍ കമ്പനി ഇഫാല്കോള് ബ്രാന്‍ഡില്‍ ഇന്ത്യന്‍ വിപണിയില്‍ സ്മാര്‍ട്ട് ടിവികള്‍ക്ക് രൂപം നല്‍കിയിരിക്കുകയാണ്. ഇഫാല്‍കോണ്‍ പോര്‍ട്ട്ഫോളിയോയില്‍ നിരവധി സര്‍ട്ടിഫൈഡ് സ്മാര്‍ട്ട് ടിവികള്‍ നിലവിലുണ്ട്.
{image-xiffalcon75h2auhdimage3-1546260444-png-pagespeed-ic-6cmcpt224m-1546323531.jpg malayalam.gizbot.com}
കമ്പനി ഏറ്റവും അടുത്തിടെ അവതരിപ്പിച്ച ടിവിയാണ് 75 ഇഞ്ച് വലുപ്പമുളള അള്‍ട്രാ എച്ച്ഡി 4K ആന്‍ഡ്രോയിഡ് LED ടിവി. ഈ ടിവിയുടെ മോഡല്‍ നമ്പര്‍ 75H2A ആണ്. 1,64,999 രൂപയാണ് ഈ ആന്‍ഡ്രോയിഡ് ടിവിക്ക്. ടിവിയുടെ മോഡല്‍ നമ്പര്‍ 75H2A ആണ്.
ഇഫാല്കോണിന്റെ 75H2A 75 ഇഞ്ച് UHD സ്മാര്‍ട്ട് ടിവി മറ്റു് പ്രീമിയം ഹൈ-എന്‍ഡ് സ്മാര്‍ട്ട് ടിവികള്‍ക്ക് വലിയൊരു തിരിച്ചടിയാണ്. ഈ ടിവിയുടെ ആകര്‍ഷകമായ സവിശേഷതകള്‍ ഇവിടെ കൊടുക്കുകയാണ്.

ആകര്‍ഷകമായ പിക്ചര്‍ ക്വാളിറ്റി
ഇഫാല്കോണിന്റെ ഈ പുതിയ ആന്‍ഡ്രോയിഡ് ടിവിയിലുടെ നിങ്ങളുടെ ഓരോ ആഴ്ചയും ഏറെ രസകരമാക്കാം. കാരണം അത്രയേറെ വിനോദങ്ങള്‍ നിറഞ്ഞതാണ്. നിങ്ങള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിന് പ്രീമിയം സവിശേഷതകളോടെയാണ് ടിവി ലഭിക്കും. 4K UHD TVയ്ക്ക് 3840x2160 പിക്സല്‍ റസൊല്യൂഷനുളള 75 ഇഞ്ച് ഡിസ്പ്ലേയാണ്. 2K ഇമേജുകള്‍ക്ക് ഉയര്‍ന്ന നിലവാരമുളള സാങ്കേതികവിദ്യലഉപയോഗിച്ച് 4Kയിലേക്ക് അപ്ഗ്രേഡ് ചെയ്യാം.
ഈ റസൊല്യൂഷന്‍ വൈഡ് കളര്‍ ഗമട്ട് ടെക്നോളജി ഉപയോഗിച്ചാണ്. ഇത് സമാനകളില്ലാത്ത കാഴ്ചാ അനുഭവം സുഗമമാക്കുന്ന ശുദ്ധമായ മികച്ച നിറങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നു. കൂടാതെ നിങ്ങളുടെ പ്രീയപ്പെട്ട ഉളളടക്കത്തിന്റെ കാഴ്ച ആശ്വദിക്കാന്‍ എച്ച്ഡിആര്‍ പ്രോയും ഉണ്ട്. HDMI, USB ടിവി അല്ലെങ്കില്‍ മറ്റേതെങ്കിലും മാര്‍ഗങ്ങള്‍ വഴി സ്ട്രീം ചെയ്യുമ്പോള്‍ എച്ച്ഡിആര്‍ ഉളളടക്കം അനുഭവിക്കാന്‍ ഇതു നിങ്ങളെ അനുവദിക്കും. ഇഫാല്കോണ്സിന്റെ പ്രൊപ്രൈറ്ററി അല്‍ഗോരിതം MEMC 120HZ ആണ് ഉപയോഗിക്കുന്നത്.
ഈ ആന്‍ഡ്രോയിഡ് ടിവിയുടെ മറ്റൊരു മികച്ച സവിശേഷതയാണ് മൈക്രോ ഡിമ്മിംഗ് ഫീച്ചര്‍. ഈ സവിശേഷതയിലൂടെ അതിമനോഹരമായ ദൃശ്യവും വ്യക്തമായ ചിത്ര ഗുണമേന്മയും നല്കുന്നു. ഇത് തിളക്കമുളളതും ഇരുണ്ടതുമായ ഭാഗങ്ങള്‍ ക്രമീകരിക്കുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ സിനിമാറ്റിക് വ്യൂവിംഗ് അനുഭവം ലഭിക്കും.

സമാനതകളില്ലാത്ത ഓഡിയോ അനുഭവം
ഇഫാല്‍കോണ്‍ 75H2A UHD ആന്‍ഡ്രോയിഡ് ടിവിയുടെ പ്രധാന ആകര്‍ഷണം എന്നു പറയുന്നത് അതിലെ ഹാര്‍മന്‍ കാര്‍ഡണ്‍ ഹൈ-ക്ലാസ് സൗണ്ട് സിസ്റ്റമാണ്. അതിനാല്‍ ഇത് ഒരു സിനിമാറ്റിക് ഓഡിയോ ഗുണനിലവാരത്തിലുളള കാഴ്ച അനുഭവം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഹാര്‍മന്‍ കാര്ഡോന്റെ 30W ഔട്ട്പുട്ട് 4 ഫ്രണ്ട് ഫയറിംഗ് സ്പീക്കറുകളും മികച്ച ആകര്‍ഷണം നല്കുന്നു. കൂടാതെ ഡോള്‍ബി ഡിജിറ്റലും DTSഉും ആധികാരുകമായ ശബ്ദ ഉല്‍പ്പാദനം വാഗ്ദാനം ചെയ്യുന്നു.

ഗൂഗിള്‍-സര്‍ട്ടിഫൈ ചെയ്ത ആന്‍ഡ്രോയിഡ് ടിവി
ഗൂഗിള്‍ സര്‍ട്ടിഫൈ ചെയ്ത ആന്‍ഡ്രോയിഡ് ടിവിയാണ് ഇഫാല്‍കോണ്‍ 752HA. അതിനാല്‍ ഗൂഗിള്‍ സര്‍ട്ടിഫൈ ചെയ്ത ആപ്ലിക്കേഷനുകളായ യൂട്യൂബ്, നെറ്റ്ഫ്ളിക്സ് മുതലായവ പ്രീലോഡ് ചെയ്തിട്ടുണ്ട്. ഇത് ആന്‍ഡ്രോയിഡ് 7.0 ഓട്ടോ-ഓഫ്-ബോക്സിലാണ് റണ്‍ ചെയ്യുന്നത്. ഏറ്റവും പുതിയ പതിപ്പിലേക്ക് ഇത് അപ്ഗ്രേഡ് ചെയ്യുകയും ചെയ്യാം. പ്രീ-ലോഡ് ചെയ്തിരിക്കുന്ന ആപ്പുകള്‍ ഉളളതിനാല്‍ ഈ ആന്‍ഡ്രോയിഡ് ടിവി അതിശയിപ്പിക്കുന്ന മികച്ച അനുഭവമാണ് നല്‍കുന്നത്.
ഇതു കൂടാതെ നിങ്ങളുടെ പ്രീയപ്പെട്ട ആപ്ലിക്കേഷനുകള്‍ ആക്സസ് ചെയ്യുന്നതിന് ഗൂഗിള്‍ പ്ലേ സ്റ്റോറും ഉണ്ട്. വോയിസ് കമാന്റും ഗൂഗിള്‍ വോയിസ് സര്‍ച്ച് പിന്തുണയുമുണ്ട്. ടിവിയില്‍ നിങ്ങളുടെ മൊബൈല്‍ സ്ക്രീന്‍ കാസ്റ്റ് ചെയ്യുന്നതിന് ഇതില്‍ അന്തര്‍നിര്‍മ്മിത ക്രോംകാസ്റ്റും ഉണ്ട്.
വോയിസ് സര്‍ച്ച് ഫീച്ചര്‍ ഉളളതിനാല്‍ നിങ്ങളുടെ പ്രാദേശിക ഭാഷകളായ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി തുടങ്ങിയവ തിരയാനാകും. ഈ ടിവിക്കൊപ്പം വിദൂര നിയന്ത്രണത്തിലുളള നെറ്റ്ഫ്ളിക്സിനായി സമര്‍പ്പിക്കപ്പെട്ട ഒരു ബട്ടണ്‍ ഉപയോഗിച്ച് ഒരു ക്ലിക്കില്‍ തന്നെ നിങ്ങള്‍ക്ക് ആപ്ലിക്കേഷനുകള്‍ തുറക്കാനും കഴിയും.
ഹാര്‍ഡ്വയറിനെ കുറിച്ചു പറയുകയാണെങ്കില്‍ ടിവിക്ക് ക്വാഡ്കോര്‍ സിപിയുവും ഡ്യുവല്‍ കോര്‍ ജിപിയുവുമാണ്. 2.5ജിബി റാമും 16ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജും ടിവിക്കുണ്ട്.
സുന്ദരമായ ഡിസൈന്‍
ഈ ടിവിക്ക് പ്രീമിയം മെറ്റാലിക് കെയ്സും ഇടുങ്ങിയ ബെസലുകളുമുണ്ട്. ഒരു ഇടുങ്ങിയ ഫ്രെയിമും ഒപ്പം മെലിഞ്ഞ ഡിസൈനുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ മെത്തത്തിലുളള രൂപകല്പനയും പ്രവര്‍ത്തനവും മിഴിവുറ്ററതാണ്.
വൈഡ് കണക്ടിവിറ്റി ഓപ്ഷനുകള്‍
കണക്ടിവിറ്റി ഓപ്ഷനുകളുടെ വൈവിദ്യമാര്‍ന്ന ശ്രേണിയാണ് ഇഫാല്‍കോണ്‍ ടിവി. 3ഡി HDMI പോര്‍ട്ട്, 2 യുഎസ്ബി പോര്‍ട്ട്സ്, സെറ്റ്-ടോപ്പ് ബോക്സ്, കീബോര്‍ഡ് സ്റ്റോറേജ് അല്ലെങ്കില്‍ മൗസ് എന്നിവയോടെയാണ് ഈ ടിവി എത്തിയിരിക്കുന്നത്. സിനിമാറ്റിക് ചിത്രത്തിന്റെ നിലവാരം, സമാനതകളില്ലാത്ത ഓഡിയോ ഔട്ട്പുട്ട്, ഇമേഴ്സീവ് ഉളളടക്കം എന്നിവ പോലുളള ധാരാളം മികച്ച ഉപയോകൃത അനുഭവം നല്കുന്നു. ഈ വിലയില്‍ ഈ ടിവിയാണ് വിപണിയില്‍ നിലവില്‍ ഏറ്റവും മികച്ചത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470