കാണാം... ആപ്പിളിന്റെ പുതിയ 'സ്‌പേസ്ഷിപ്' ഹെഡ്ക്വാര്‍ട്ടേഴ്‌സ്

Posted By:

ആപ്പിള്‍ പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സ് നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. 2016-ഓടെ നിര്‍മാണം പൂര്‍ത്തിയാവുമെന്നു കരുതുന്ന ഭീമാകാരമായ ഈ കെട്ടിടം കാണേണ്ടതുതന്നെയാണ്.

സ്റ്റീവ് ജോബ്‌സിന്റെ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു ഈ കാംപസ്. പൂര്‍ണമായും പരിസ്ഥിതി സൗഹൃദപരമായി നിര്‍മിക്കുന്ന കാംപസില്‍ കെട്ടിടത്തിനു ചുറ്റും നിറയെ സോളാര്‍ പാനലുകളാണ്. കൂടാതെ ഗ്ലാസുകളും വളരെ കുറച്ചുമാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.

6000 മരങ്ങളാണ് ക്യാംപസില്‍ ഉള്ളത്. കൂടാതെ പാര്‍ക്കിംഗ് പൂര്‍ണമായും അണ്ടര്‍ ഗ്രൗണ്ടിലാണ്. ഏകദേശം 25-ഓളം പാര്‍ക്കിംഗ് സ്ലോട്ടുകളാണ് ഉണ്ടാവുക.

കാംപസിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഒരു പാര്‍ക്കിനു സമാനമായ അന്തരീക്ഷമാണ് ഇവിടെ ഒരുക്കുന്നത്.

#2

28 ലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം നിര്‍മിക്കുന്നത്.

#3

ജീവനക്കാര്‍ക്ക് താമസിക്കാനുള്ള വീടുകള്‍ കൂടി ചേര്‍ന്നതാണ് ഈ കാംപസ്.

#4

ഇതുപോലെയാണ് നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സ്‌പേസ്ഷിപ് ഉണ്ടാവുക.

#5

ഹ്യൂലറ്റ് പക്കാഡിന്റെ പഴയ ആസ്ഥാനം സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് സ്‌പേസ്ഷിപ് നിര്‍മിക്കുന്നത്.

#6

നിലവില്‍ സൈറ്റിലുള്ള മുഴുവന്‍ കെട്ടിടങ്ങളും ഇടിച്ചു നിരത്തിയാണ് സ്‌പേസ്ഷിപ് പണിയുന്നത്.

#7

കാംപസിന്റെ യദാര്‍ഥ പേര് ആപ്പിള്‍ കാംപസ് 2 എന്നായിരിക്കും.

#8

കെട്ടിടങ്ങള്‍ക്കു മുകളില്‍ മുഴുവനായും സോളാര്‍ പാനല്‍ സ്ഥാപിക്കും.

#9

25-ഓളം വരുന്ന പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ കെട്ടിടത്തിനടിയിലായിരിക്കും

 

 

#10

ആപ്പിള്‍ കാംപസ് 2

#11

ആപ്പിള്‍ കാംപസ് 2

#12

ആപ്പിള്‍ കാംപസ് 2

#13

ആപ്പിള്‍ കാംപസ് 2

#14

ആപ്പിള്‍ കാംപസ് 2

#15

ആപ്പിള്‍ കാംപസ് 2

#16

ആപ്പിള്‍ കാംപസ് 2

#17

ആപ്പിള്‍ കാംപസ് 2

#18

ആപ്പിള്‍ കാംപസ് 2

#19

ആപ്പിള്‍ കാംപസ് 2

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കാണാം... ആപ്പിളിന്റെ പുതിയ 'സ്‌പേസ്ഷിപ്' ഹെഡ്ക്വാര്‍ട്ടേഴ്‌സ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot