കണ്ടാല്‍ അത്ഭുതപ്പെടുന്ന "വിചിത്ര" ഫോണ്‍ ബൂത്തുകള്‍...!

Written By:

മൊബൈല്‍ ഫോണുകള്‍ എത്തുന്നതിന് മുന്‍പ് നമ്മള്‍ ധാരാളമായി കാണുകയും ഉപയോഗിക്കുകയും ചെയ്തിരുന്ന ഒരു ആശയമാണ് ഫോണ്‍ ബൂത്തുകള്‍. ഫോണ്‍ ബൂത്തുകളുടെ ഉപയോഗം ഇന്ന് കുറഞ്ഞിട്ടുണ്ടെങ്കിലും, ഇവ വീഥികളില്‍ നിന്ന് തീര്‍ത്തും അപ്രത്യക്ഷമായി എന്ന് കരുതുക വയ്യ.

ഫേസ്ബുക്ക് ഡിസ്‌ലൈക്ക് ബട്ടണിന് പുറകിലെ രഹസ്യങ്ങള്‍..!

ലോകത്തെ വിചിത്രമായ ആകൃതിയിലുളള ഫോണ്‍ ബൂത്തുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫോണ്‍ ബൂത്ത്

അക്വേറിയം പോലെ തോന്നിപ്പിക്കുന്ന ഫോണ്‍ ബൂത്ത്.

 

ഫോണ്‍ ബൂത്ത്

ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന ഫോണ്‍ ബൂത്ത്.

 

ഫോണ്‍ ബൂത്ത്

കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മിച്ചിരിക്കുന്ന ലാളിത്യം നിറഞ്ഞ ഫോണ്‍ ബൂത്ത്.

 

ഫോണ്‍ ബൂത്ത്

മറ്റൊരു വിചിത്ര ആകൃതിയിലുളള ഫോണ്‍ ബൂത്ത്.

 

ഫോണ്‍ ബൂത്ത്

തലച്ചോറിന്റെ ആകൃതിയില്‍ ഫോണ്‍ ബൂത്തിന് രൂപം നല്‍കിയിരിക്കുന്നു.

 

ഫോണ്‍ ബൂത്ത്

കൊക്ക കോളയുടെ പരസ്യത്തില്‍ നിര്‍മിച്ചിരിക്കുന്ന മറ്റൊരു വിചിത്ര ഫോണ്‍ സ്റ്റാന്‍ഡ്.

 

ഫോണ്‍ ബൂത്ത്

പക്ഷിയുടെ ആകൃതിയില്‍ നിര്‍മിച്ചിരിക്കുന്ന ഫോണ്‍ ബൂത്ത്.

 

ഫോണ്‍ ബൂത്ത്

മഞ്ഞിന്റെ വികാരം ജനിപ്പിക്കുന്ന ഫോണ്‍ ബൂത്ത്.

 

ഫോണ്‍ ബൂത്ത്

മൃഗത്തിന്റെ ആകൃതി ഫോണ്‍ ബൂത്തിന് നല്‍കിയിരിക്കുന്നു.

 

ഫോണ്‍ ബൂത്ത്

സുന്ദരിയായ യുവതിയുടെ ആകൃതിയില്‍ മെനഞ്ഞ ഫോണ്‍ ബൂത്ത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Imaginative Phone Booths From Around The World.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot