വാട്ട്സ് ആപിന്റെ ഉപയോക്താക്കള്‍ ഇന്‍ഡ്യയില്‍ 7 കോടിയായി
oi
-Sutheesh
By Sutheesh
വാട്ട്സ്ആപിന് ഇന്ത്യയില്‍ ഏഴ് കോടി ഉപയോക്താക്കളായി. വാട്ട്സ് ആപ്പ് ഇന്ത്യന്‍ ബിസിനസ് ഹെഡ് നീരജ് അറോറയാണ് വാട്ട്സ് ആപിന്റെ ഈ നാഴികക്കല്ല് വ്യക്തമാക്കിയത് ഈ വര്‍ഷം ആദ്യമാണ് ഫേസ്ബുക്ക് വാട്ട്സ് ആപ്പിനെ 19 ബില്യണ്‍ അമേരിക്കന്‍ ഡോളറിന് സ്വന്തമാക്കിയത്.

ആഗോളതലത്തില്‍ വാട്ട്സ് ആപിന്റെ 10 ഉപയോക്താക്കളെ എടുത്താല്‍ അതില്‍ ഒരാള്‍ ഇന്ത്യക്കാരനായിരിക്കുമെന്നതാണ് പുതിയ നേട്ടത്തിന്റെ പ്രത്യേകത. വോയ്സ് കോള്‍ അടക്കമുള്ള സേവനങ്ങളുമായി വാട്ട്സ് ആപ്പ് ഇനിയും മുന്നോട്ട് തന്നെ പോകാനാണ് പദ്ധതിയെന്നും ആറോറ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനാണ് വാട്ട്സ് ആപ്പ്.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Story first
published: Tuesday, November 4, 2014, 14:48 [IST]
Other articles published on Nov 4, 2014


Click it and Unblock the Notifications