മൊബൈൽ ചാർജറിൽ നിന്നും ഷോക്കേറ്റ് രണ്ടുവയസുകാരി മരിച്ചു

|

രണ്ടുവയസുകാരി മൊബൈൽ ചാർജറിൽ നിന്നും ഷോക്കേറ്റ് മരിച്ചു. മൊബൈൽ ചാർജർ സ്വിച്ച് ഓണാക്കിയിരുന്ന അവസ്ഥയിൽ ആയിരുന്നു. കുട്ടി ചാർജർ എടുത്ത് വായിൽ ഇടുകയും, തുടർന്ന് അതിൽ നിന്നും ഷോക്കേറ്റ് തൽക്ഷണം മരിക്കുകയായിരുന്നു.

 
മൊബൈൽ ചാർജറിൽ നിന്നും ഷോക്കേറ്റ് രണ്ടുവയസുകാരി മരിച്ചു

ശനിയാഴ്ച, ബുലന്ദശഹറിലേ ജഹാൻഗീർബാദിൽ ഉണ്ടായിരുന്ന വീട്ടിൽ വെച്ചായിരുന്നു ഈ ദാരുണമായ സംഭവം നടന്നത്.

ഫോൺ ചാർജർ

ഫോൺ ചാർജർ

വീട്ടിൽ ഫോൺ ചാർജ് ചെയ്യുന്നതിനുവേണ്ടി ചാർജർ ഓണാക്കുകയും തുടർന്ന് ചാർജ് ചെയ്തതിന് ശേഷം അത് ഓഫാക്കാതെ പോവുകയും ചെയ്യ്തു. ഇതാണ് ഈ സംഭവത്തിന് ഇടയാക്കിയ പ്രധാന കാരണം. വെള്ളിയാഴ്ച രണ്ടുവയസ്സുള്ള മകൾ ഷെഹ്വാറുമായി റസിയ അമ്മയുടെ വീട്ടിൽ എത്തിയിരുന്നു.

ഷോക്കേറ്റു രണ്ടുവയസുകാരി മരിച്ചു

ഷോക്കേറ്റു രണ്ടുവയസുകാരി മരിച്ചു

ഡൽഹിയിലെ മുസ്തഫാബാദിൽ ഭർത്താവുമായാണ് റസിയ യഥാർത്ഥത്തിൽ താമസിക്കുന്നത്. വെള്ളിയാഴ്ച ജഹാൻഗീർബാദിലെ അൻസാരിയൻ കോളനിയിൽ അമ്മയെ കാണാനായി വന്നതായിരുന്നു റസിയ.

ചാർജറിൻറെ സ്വിച്ച്

ചാർജറിൻറെ സ്വിച്ച്

ശനിയാഴ്ച്ച, കുടുംബത്തിൽ ഉണ്ടായിരുന്നയാരോ ഫോൺ ചാർജ് ചെയ്തതിന് ശേഷം ചാർജറിൻറെ സ്വിച്ച് ഓഫാക്കാൻ മറന്നു. കുട്ടി ഫോൺ ചാർജറിൻറെ പിൻ എടുത്ത് വായിൽ ഇടുകയും തുടർന്ന് ഷോക്കേൽക്കുകയും ചെയ്യ്തു.

പരാതിയുമായി പോലീസിനെ സമീപിച്ചിട്ടില്ല
 

പരാതിയുമായി പോലീസിനെ സമീപിച്ചിട്ടില്ല

"കുടുംബാഗങ്ങൾ പരാതിയുമായി ഇതുവരെ പോലീസിനെ സമീപിച്ചിട്ടില്ല, അതുകൊണ്ടു ഈ കേസ് ഇതുവരെ ഫയൽ ചെയ്യപ്പെട്ടിട്ടില്ല. ആരെങ്കിലും പരാതിയുമായി സമീപിക്കുകയാണെങ്കിൽ നടപടികൾ വേണ്ട രീതിയിൽ സ്വികരിക്കും", ജഹാൻഗീർബാദ് പോലീസ് ഓഫീസർ അഖിലേഷ് പ്രധാൻ പറഞ്ഞു.

Best Mobiles in India

English summary
The incident took place when someone switched on the charging for his mobile phone at home and later removed the phone but left the charger unattended with the switch still on.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X