'ഗോള്‍ഡന്‍ ട്വീറ്റ്-2014' മോദിയുടെ ട്വീറ്റിന്...!

By Sutheesh
|

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ട്വീറ്റ് 'ഗോള്‍ഡന്‍ ട്വീറ്റ്-2014' ആയി തിരഞ്ഞെടുത്തു. കൂടുതല്‍ പ്രാവശ്യം റീട്വീറ്റ് ചെയ്യുന്ന ട്വീറ്റിനെയാണ് ഗോള്‍ഡന്‍ ട്വീറ്റായി തിരഞ്ഞെടുക്കുന്നത്.

 

ട്വിറ്റര്‍ ഇന്ത്യ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 16 മെയ് 2014-ന് മോദി ചെയ്താണ് ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ടത്. ഈ ട്വീറ്റില്‍ മോദി പൊതുതിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം രാജ്യത്തിന്റെ വിജയമായാണ് പറഞ്ഞത്.

'ഗോള്‍ഡന്‍ ട്വീറ്റ്-2014' മോദിയുടെ ട്വീറ്റിന്...!

70,513 ആളുകളാണ് ഇത് റീട്വീറ്റ് ചെയ്തത്. 'ഈ വിജയം ഭാരതത്തിന്റെ വിജയമാണ്. നല്ല നാളുകള്‍ വരാനിരിക്കുന്നു'-- എന്നാണ് മോദി ഈ ട്വീറ്റില്‍ എഴുതിയത്.

Best Mobiles in India

Read more about:
English summary
‘India has won’ is the golden tweet of year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X