നെറ്റ് ന്യൂട്രാലിറ്റി പ്രതിഷേധം ആഞ്ഞടിക്കുന്നു...!

നെറ്റ് നൂട്രാലിറ്റിക്കായി ടെലികോം റെഗുലേറ്ററി അതോററ്റിക്ക് (ട്രായി) ലഭിച്ച ഇമെയിലുകള്‍ ഒന്നരലക്ഷം ആയി. നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടിയുള്ള ഇന്റര്‍നെറ്റ് പ്രചരണം ഇന്ത്യ കണ്ട ഏറ്റവും വലിയ സൈബര്‍ പ്രതിഷേധമായി മാറുകയാണ്.

നെറ്റ് ന്യൂട്രാലിറ്റി പ്രതിഷേധം ആഞ്ഞടിക്കുന്നു...!

ഒരു മിനുട്ടില്‍ 10 ഇമെയില്‍ വീതമാണ് ട്രായിയുടെ ഇന്‍ബോക്‌സില്‍ എത്തികൊണ്ടിരിക്കുന്നത്. ട്രായി തന്നെയാണ് ഇത്തരത്തില്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തിയത്.

സാംസങ് ഗ്യാലക്‌സി ഫോണുകളില്‍ ഒളിഞ്ഞിരിക്കുന്ന സവിശേഷതകള്‍...!

ഇന്റര്‍നെറ്റ് സര്‍വീസുകളെ നിയന്ത്രിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഉപയോക്താക്കളില്‍ നിന്നും കമ്പനികളില്‍ നിന്നും ട്രായി അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.

നെറ്റ് ന്യൂട്രാലിറ്റി പ്രതിഷേധം ആഞ്ഞടിക്കുന്നു...!

നെറ്റ് ന്യൂട്രാലിറ്റിയെ അവഗണിക്കുന്നത് ഇന്റര്‍നെറ്റ് സേവനദാതക്കളുടെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്നതായിരിക്കും. 3 ദിവസം കൊണ്ട് ഒന്നരലക്ഷം മെയില്‍ കിട്ടിയതായി ട്രായി തന്നെയാണ് വ്യാക്തമാക്കിയത്. അതിനാല്‍ അടുത്ത ദിവസങ്ങളില്‍ പ്രതിഷേധത്തിന് ശക്തി കൂടാനാണ് സാധ്യത.

നെറ്റ് ന്യൂട്രാലിറ്റി: ഇന്ത്യ അറിയേണ്ടത്...!

നെറ്റ് ന്യൂട്രാലിറ്റി പ്രതിഷേധം ആഞ്ഞടിക്കുന്നു...!

നേരത്തെ സൈബര്‍ കോമിക് ഗ്രൂപ്പായ ആള്‍ ഇന്ത്യ ബക്ച്യൂത് (എഐബി) ഇന്റര്‍നെറ്റ് സംരക്ഷണത്തിനായി തയ്യാറാക്കിയ വീഡിയോ, ഇതിനോടകം ലക്ഷകണക്കിന് ആളുകളാണ് കണ്ടത്. വീഡിയോ കാണുന്നതിന് താഴെ ക്ലിക്ക് ചെയ്യുക.

English summary
1.5 lakh mails and counting: India lodges one of its biggest online protests over net neutrality.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot