35.2 കോടി ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ 60 ശതമാനവും മൊബൈല്‍ വഴി..!

Written By:

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 35.2 കോടി കവിഞ്ഞു. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ച് ജൂണോടെയാണ് ഈ സംഖ്യയില്‍ എത്തിയത്.

35.2 കോടി ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ 60 ശതമാനവും മൊബൈല്‍ വഴി..!

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

5 കോടിയോളം ഇന്റര്‍നെറ്റ് കണക്ഷനുകളാണ് കഴിഞ്ഞ ആറ് മാസത്തിനുളളില്‍ വര്‍ധിച്ചത്.

35.2 കോടി ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ 60 ശതമാനവും മൊബൈല്‍ വഴി..!

ഇന്റര്‍നെറ്റില്‍ നടക്കുന്ന കുപ്രസിദ്ധ കബളിപ്പിക്കലുകള്‍....!

ഇന്ത്യയില്‍ 60 ശതമാനത്തോളം മൊബൈല്‍ വഴിയാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഏകദേശം 21.3 കോടി ആളുകളാണ് മൊബൈലിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്.

Read more about:
English summary
India now has more internet users than the entire population of the US.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot