ബഹിരാകാശ ഗവേഷണത്തിൽ ഇന്ത്യ ചൈനക്ക് തുല്യമെന്ന് ഐ.എസ്.ആർ.ഓ

ഏപ്രിൽ അന്ത്യം ഈ പദ്ധതി നടപ്പിലാക്കുവാനാണ് തീരുമാനിച്ചിരുന്നത്, പിന്നെ ഈ വർഷം പകുതിയിൽ നടപ്പിലാക്കുവാനാണ് തീരുമാനം. ഇന്ത്യയുടെ പുതിയ പദ്ധതിയായ 'ഗംഗയാൻ 2'2022-ൽ പ്രവർത്തന നടപടികൾ ഉൾകൊള്ളുമെന്നാണ്

|

ഇന്ത്യ ബഹിരാകാശ ഗവേഷണത്തിൽ ചൈനയ്ക്ക് തുല്യമെന്ന് ഐ.എസ്.ആർ.ഓ. 'ഗംഗയാൻ' പദ്ധതിയുടെ വൻ വിജയത്തിന് ശേഷം ഇന്ത്യ അയൽ രാജ്യമായ ചൈനയ്ക്ക് തുല്യമാണെന്നും ബഹിരാകാശവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഇന്ത്യക്ക് തുല്യസ്ഥാനമാണ് ഉള്ളതെന്നും ഐ.എസ്.ആർ.ഓ ചെയർമാൻ കെ.ശിവൻ വെള്ളിയാഴ്ച്ച പറഞ്ഞു.

ബഹിരാകാശ ഗവേഷണത്തിൽ ഇന്ത്യ ചൈനക്ക് തുല്യമെന്ന് ഐ.എസ്.ആർ.ഓ

ഭൂമിയിൽ നിന്നും മറഞ്ഞു നിൽക്കുന്ന ചന്ദ്രൻറെ പ്രതലം വീക്ഷിക്കുന്നതിനായി ചൈന ഈ മാസം 'ചേഞ്ച് 4' പദ്ധതി നടപ്പിലാക്കും. ഇത് കൊണ്ട് ആ ചന്ദ്രപ്രതലത്തിന്റെ സ്വഭാവം പഠിക്കുന്നതിനായുള്ള ഉപകരണങ്ങളും ഇത് വഴി കൊണ്ടുപോകും.

വിവോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളുമായി റിപബ്ലിക് ദിന സെയില്‍വിവോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളുമായി റിപബ്ലിക് ദിന സെയില്‍

ഗംഗയാൻ 2

ഗംഗയാൻ 2

ഇതുപോലെ തന്നെ ഇന്ത്യ വളരെയധികം പ്രതീക്ഷയർപ്പിച്ചിരിക്കുന്ന പദ്ധതിയാണ് 'ഗംഗയാൻ 2'. ഇത് വഴി ചന്ദ്രൻറെ തെക്കൻ ധ്രുവത്തിന്റെ ഭാഗങ്ങളിലേക്ക് മറ്റൊരു രാജ്യവും കടന്നുചെല്ലാത്തിടത്തേക്ക് കടക്കണം എന്നാണ് ഐ.എസ്.ആർ.ഓ ചെയർമാൻ കെ.ശിവൻ പറഞ്ഞത്.

ചെയർമാൻ കെ.ശിവൻ

ചെയർമാൻ കെ.ശിവൻ

ഏപ്രിൽ അന്ത്യം ഈ പദ്ധതി നടപ്പിലാക്കുവാനാണ് തീരുമാനിച്ചിരുന്നത്, പിന്നെ ഈ വർഷം പകുതിയിൽ നടപ്പിലാക്കുവാനാണ് തീരുമാനം. ഇന്ത്യയുടെ പുതിയ പദ്ധതിയായ 'ഗംഗയാൻ 2' 2022-ൽ പ്രവർത്തന നടപടികൾ ഉൾകൊള്ളുമെന്നാണ് പ്രതീക്ഷ. 2003-ലാണ് ചൈന ആദ്യത്തെ 'മനുഷ്യനെ ബഹിരാകാശത്തിലെത്തിക്കാനുള്ള പദ്ധതി' നടപ്പിലാക്കുന്നത്.

ഐ.എസ്.ആർ.ഓ

ഐ.എസ്.ആർ.ഓ

"നമുക്ക് ഇല്ലാത്ത സംവിധാനം ചൈനയ്ക്ക് മനുഷ്യനെ ബഹിരാകാശത്തിലെത്തിക്കാനായ ഉണ്ട്. 2022-ൽ 'ഗംഗയാൻ 2' പദ്ധതി നടപ്പിലാക്കി കഴിയുമ്പോൾ, നമ്മൾ രണ്ടു രാജ്യങ്ങളും ഒരേ തൂക്കത്തിലായിരിക്കും", കെ.ശിവൻ അഭിപ്രായപ്പെട്ടു.

പുതിയ പദ്ധതി

പുതിയ പദ്ധതി

ഇന്ത്യയും ചൈനയും ബഹിരാകാശരംഗത്ത് ഒരു പൊലെ ശ്രദ്ധ കേന്ദ്രികരിക്കുന്ന രണ്ട് രാജ്യങ്ങളാണ്. അയൽ രാജ്യങ്ങൾക്ക് സമ്മാനമായി ഇന്ത്യ സൗത്ത് ഏഷ്യൻ സാറ്റലൈറ്റുകൾ വിക്ഷേപിച്ചു. ഈ പ്രഥമ മേഖലകളിൽ ചൈന പാകിസ്ഥാനും, ശ്രീലങ്കയുമായി ചേർന്ന് പ്രവർത്തിക്കുകയാണ്.

2017-ൽ ഇന്ത്യ സൗത്ത് ഏഷ്യൻ സാറ്റലൈറ്റുകൾ വിക്ഷേപിച്ചതിനുശേഷം കെ.ശിവൻ പറഞ്ഞു, "ദൂരവ്യാപക സ്ഥലങ്ങളിലും മറ്റും ടെലിവിഷൻ സംപ്രേക്ഷണം ചെയ്യുന്നതിനായി നേപ്പാൾ ഈ സാറ്റലൈറ്റുകൾ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു, ഇവിടെ, സാറ്റലൈറ്റിന്റെ സഹായത്തോടുകൂടി ടെലിവിഷൻ ആദ്യമായി ആളുകൾ കണ്ടു".

Best Mobiles in India

Read more about:
English summary
India also has an ambitious mission, Chandrayaan-2, to land on space and explore things which are not explored yet. China launched man mission space program. Now, after the launch of Gangayaan 2, India will come close to the neighbor China.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X