2014-ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരയപ്പെട്ട ഇന്ത്യക്കാര്‍...!

Written By:

2014 ഗൂഗിളില്‍ ഇന്ത്യന്‍ വസന്തം തീര്‍ത്ത കൊല്ലമാണ്. പൊതു തെരഞ്ഞെടുപ്പും, അതി പ്രശസ്തരുടെ വിവാഹങ്ങളും, ആഘോഷത്തോടെ വരവേല്‍ക്കാന്‍ കാത്തിരുന്ന സിനിമകളും, പ്രശസ്തരുടെ ഞെട്ടിക്കുന്ന വിവാഹമോചനങ്ങളും അടക്കം ഇന്ത്യക്കാര്‍ക്ക് ഗൂഗിളില്‍ പരതാനുളള വ്യക്തിത്വങ്ങളും, വിഭവങ്ങളും അനവധിയായിരുന്നു.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ ഐതിഹാസികമായ നോക്കിയ 1100 എങ്ങനെ മെച്ചപ്പെട്ടതാണ്...!

2014-ലെ ഇന്ത്യക്കാരുടെ ബ്രൗസിങ് ചരിത്രം പരിശോധിക്കാനുളള ശ്രമമാണ് ഇവിടെ. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട ഇന്ത്യന്‍ വ്യക്തിത്വങ്ങളെ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

2014-ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരയപ്പെട്ട ഇന്ത്യക്കാര്‍...!

ക്യാപ്റ്റന്‍സിയിലെ മികച്ച പ്രകടനവും, വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഫോമിലേക്ക് ഉയര്‍ന്നതും കൊഹ്‌ലിയെ ഈ പട്ടികയില്‍ 10-ആം സ്ഥാനത്ത് എത്തിക്കുന്നു.

2014-ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരയപ്പെട്ട ഇന്ത്യക്കാര്‍...!

ഫിഫാ വേള്‍ഡ്കപ്പിലെ മാസ്മരികത നൃത്തത്തിന്റെ വീഡിയോ ലക്ഷകണക്കിന് പേരെയാണ് ഹരം കൊളളിച്ചത്.

2014-ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരയപ്പെട്ട ഇന്ത്യക്കാര്‍...!

8 പാക്ക് ശരീരം നിങ്ങളെ സഹായിക്കുന്നില്ലെങ്കില്‍, സല്‍മാന്‍ ഖാന്റെ പാര്‍ട്ടിയില്‍ ക്ഷണിക്കാതെ കടന്ന് ചെന്ന് ഷെരയ്ക്ക് വാല്‍സല്യ ചുംബനം നല്‍കി കഴിയുമ്പോള്‍ രാജ്യം നിങ്ങളെ ഗുഗിള്‍ ചെയ്യാന്‍ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ടാകും.

2014-ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരയപ്പെട്ട ഇന്ത്യക്കാര്‍...!

മേരി കോമിലെ അതുല്ല്യ പ്രകടനവും, സമാന്തരമായ സംഗീത ജീവിതവും അടക്കം പ്രിയങ്ക കഴിഞ്ഞ വര്‍ഷം ചെയ്ത എല്ലാ കാര്യങ്ങളും അവരുടെ ആരാധകരില്‍ ജിജ്ഞാസ ഉണര്‍ത്തുന്നതായിരുന്നു.

2014-ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരയപ്പെട്ട ഇന്ത്യക്കാര്‍...!

ദ ജീനിയസ് ഓഫ് ദ ഇയര്‍ എന്ന അലിയാ ബട്ടിന്റെ ഷോര്‍ട്ട് ഫിലിമിന് കഴിഞ്ഞ വര്‍ഷം വന്‍ പ്രതികരണമാണ് ലഭിച്ചത്.

2014-ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരയപ്പെട്ട ഇന്ത്യക്കാര്‍...!

വന്‍ ബോക്‌സ് ഓഫീസ് വിജയങ്ങളുമായി 2014-ല്‍ എത്തിയ ദീപികാ ബെല്ലി ഡാന്‍സ് കൊണ്ട് ആരാധകരെ ഹരം കൊളളിച്ചു.

2014-ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരയപ്പെട്ട ഇന്ത്യക്കാര്‍...!

ബാങ് ബാങിലെ അവരുടെ വേഷത്തിനേക്കാള്‍ കാമുകനായ റണ്‍ബീര്‍ കപൂറിനൊപ്പം താമസമാക്കിയതാണ് കൂടുതല്‍ തലക്കെട്ടുകളില്‍ സ്ഥാനം നേടിയത്.

2014-ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരയപ്പെട്ട ഇന്ത്യക്കാര്‍...!

ചൊവ്വയില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായിരുന്നെങ്കില്‍, അവിടെ പോലും ഈ മനുഷ്യനും, ഈ കല്ല്യാണവും ട്രന്‍ഡ് ചെയ്യപ്പെടുന്ന തരത്തില്‍ ആരാധകരെ ഹരം കൊളളിച്ചു.

2014-ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരയപ്പെട്ട ഇന്ത്യക്കാര്‍...!

യുഎസിലെ മാഡിസണ്‍ സ്‌ക്വയറില്‍ നിന്ന് ആസ്‌ട്രേലിയയിലെ എംസിജി വരെ, ഇന്റര്‍നെറ്റിന്റെ അകത്തും പുറത്തും ആയി ശ്രദ്ധ നേടുന്ന വാചകം നമോ എന്നതായിരുന്നു.

2014-ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരയപ്പെട്ട ഇന്ത്യക്കാര്‍...!

ഇന്ത്യന്‍ ആള്‍ക്കൂട്ടത്തെ മറ്റ് ആരെക്കാള്‍ മിടുക്കോടെ കയ്യിലെടുത്ത ബേബി ഡോള്‍ ഇത് തുടര്‍ച്ചയായ മൂന്നാമത്തെ കൊല്ലമാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനം നേടുന്നത്. ഈ കൊല്ലവും സണ്ണി ഇന്ത്യന്‍ പുരുഷന്റെ സ്വപ്‌ന റാണിയായി തുടര്‍ന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
India’s 10 Most Searched People On Google In 2014.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot