Just In
- 1 hr ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 4 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 10 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 12 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Sports
IND vs NZ: ഭുവി തെറിച്ചു! വമ്പന്‍ റെക്കോര്‍ഡുമായി ചഹല്‍, അറിയാം
- Movies
എന്റടുത്ത് വരുമ്പോൾ ജയറാം വട്ടപ്പൂജ്യം! അയാളെ കൂട്ട് പിടിച്ചതിലെ നഷ്ടങ്ങൾ ഇതൊക്കെയാണ്; രാജസേനൻ പറഞ്ഞത്
- News
പോലീസുകാരന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി നബാ ദാസ് മരിച്ചു
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
സ്പാം കോളുകൾ കൂടുതലായി ബാധിച്ച രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ രണ്ടാമത്
കമ്മ്യൂണിക്കേഷൻ ആപ്പായ ട്രൂകോളറിൻറെ പുതിയ റിപ്പോർട്ട് അനുസരിച്ച്, സ്പാം കോളുകൾ കൂടുതലായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ പിൻതള്ളി ബ്രസീൽ ഒന്നാമത്. 2018-ൽ ഏറ്റവും കൂടുതൽ സ്പാം കോളുകൾ ബാധിച്ച രാജ്യമാണ് ബ്രസീൽ.

2018-ൽ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് വന്ന കോളുകളിൽ ആറു ശതമാനം സ്പാം കോളുകളാണ്. ഈ വർഷത്തിൽ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ലഭിച്ച ഫോൺ കോളുകളുടെ ശരാശരി എണ്ണമെന്ന് പറയുന്നത് ഒരു മാസത്തിൽ 22.3 കോളുകളാണ് അതും ഒരു ഉപയോക്താവിന്റെ കോൾ ലിസ്റ്റിൽ. കഴിഞ്ഞ വർഷത്തേക്കാളും 1.5 ശതമാനം കുറവാണ് ഈ വർഷം.

ഇന്ത്യയിലെ സ്പാം കോളറുകൾ
ബ്രസീലിൽ ഒരു ട്രൂകോളർ ഉപയോക്താവിന് ഈ മാസം വന്ന ഫോൺ കോളുകളിൽ 37.5 എണ്ണവും സ്പാം കോളുകളാണ്. കഴിഞ്ഞ വർഷത്തേക്കാളും 81 ശതമാനം കൂടുതലാണ് ഈ വർഷം. സ്പാം കോൾ ക്യാറ്റഗറൈസഷൻറെ ആശങ്കയനുസരിച്ച്, ഇന്ത്യയിലെ ഓപ്പറേറ്ററുകളും, ടെലികോം സർവീസ് പ്രൊവൈഡറുകളുമാണ് ഇന്ത്യയിലെ സ്പാം കോളുകളുടെ പ്രധാന ഉറവിടം.

സ്പാം കോളുകൾ ബാധിച്ച രാജ്യങ്ങളുടെ പട്ടിക
91 ശതമാനം ഉപയോക്താക്കൾക്ക് ലഭിക്കുന്ന ഫോൺ കോളുകളിൽ മിക്കതും പുതിയ ഓഫർ സംബന്ധിച്ചോ അല്ലെങ്കിൽ ബാലസ് അറിയുന്നതിനായി വരുന്ന കോളുകോളുകളുമാണ്, ട്രൂകോളർ പ്രസ്താവിച്ചു.

സ്പാം കോളുകൾ
സ്ക്കാം കോളേഴ്സും ടെലിമാർക്കറ്റുകളും ഏഴ് ശതമാനം, രണ്ട് ശതമാനം എന്ന കണക്ക് പ്രകാരമാണ് സ്പാം കോളുകൾ വരുന്നത്. 17.7 ദശലക്ഷം സ്പാം കോളുകളാണ് ട്രൂകോളർ കണ്ടെത്തി ബ്ലോക്ക് ചെയ്യ്തിരിക്കുന്നത്.

സ്പാം കോളിന് ഉദാഹരണം
ഒരു ഉപയോക്താവിന് ലഭിക്കുന്ന നാലാമത്തെ കോൾ തീർച്ചയായും ഒരു സ്പാം കോൾ തന്നെയ്യായിരിക്കും എന്നാണ് കണക്ക്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470