ഏപ്രില്‍ 24-ന് ഇറങ്ങുന്ന ആപ്പിള്‍ വാച്ചിനായി ഒരുക്കിയിരിക്കുന്ന 5 ഇന്ത്യന്‍ ആപുകള്‍...!

Written By:

ഏപ്രില്‍ 24-ന് ആപിള്‍ വാച്ച് ആഗോളതലത്തില്‍ പുറത്തിറങ്ങുകയാണ്. ഇന്ത്യന്‍ വിപണിയില്‍ ആപ്പിളിന്റെ ഈ പുതുമയാര്‍ന്ന ഉല്‍പ്പന്നം എന്നാണ് എത്തുക എന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഷവോമി എംഐ4-നെക്കുറിച്ച് നിങ്ങളറിയാത്ത 10 കാര്യങ്ങള്‍...!

എന്നാലും പല ഇന്ത്യന്‍ ആപുകളും ആപ്പിള്‍ വാച്ചില്‍ ഉപയോഗിക്കാന്‍ തരത്തില്‍ ഇതിനോടകം പാകപ്പെടുത്തി എടുത്തിട്ടുണ്ട്. ഇത്തരത്തില്‍ ഈ ഡിവൈസില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന 5 ആപുകളെ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏപ്രില്‍ 24-ന് ഇറങ്ങുന്ന ആപ്പിള്‍ വാച്ചിനായി ഒരുക്കിയിരിക്കുന്ന 5 ഇന്ത്യന്‍ ആപുകള്‍...!

ആപ്പിള്‍ വാച്ചില്‍ ചിത്രങ്ങളും, വീഡിയോകളും എടുക്കുന്നതിന് ഈ ആപ് സഹായിക്കുന്നു.

ഏപ്രില്‍ 24-ന് ഇറങ്ങുന്ന ആപ്പിള്‍ വാച്ചിനായി ഒരുക്കിയിരിക്കുന്ന 5 ഇന്ത്യന്‍ ആപുകള്‍...!

ഫ്‌ളൈറ്റ് യാത്ര സംബന്ധമായ എല്ലാ വിവരങ്ങളും നിങ്ങള്‍ക്ക് ഈ ആപില്‍ നിന്ന് ലഭിക്കുന്നതാണ്.

ഏപ്രില്‍ 24-ന് ഇറങ്ങുന്ന ആപ്പിള്‍ വാച്ചിനായി ഒരുക്കിയിരിക്കുന്ന 5 ഇന്ത്യന്‍ ആപുകള്‍...!

ആപ്പിള്‍ വാച്ചില്‍ ലഭ്യമാകുന്ന ആദ്യ ഇന്ത്യന്‍ മൊബൈല്‍ ബാങ്കിങ് ആപായി മാറാന്‍ പോകുകയാണ് എച്ച്ഡിഎഫ്‌സി-യുടെ ആപ്.

ഏപ്രില്‍ 24-ന് ഇറങ്ങുന്ന ആപ്പിള്‍ വാച്ചിനായി ഒരുക്കിയിരിക്കുന്ന 5 ഇന്ത്യന്‍ ആപുകള്‍...!

അഗരാധി തമിഴ് നിഘണ്ടു ആപാണെങ്കില്‍, കുറല്‍ തിരുവളളുവരിന്റെ പ്രശസ്തമായ തിരുക്കുറല്‍ ഈരടികളുടെ ശേഖരമാണ്.

ഏപ്രില്‍ 24-ന് ഇറങ്ങുന്ന ആപ്പിള്‍ വാച്ചിനായി ഒരുക്കിയിരിക്കുന്ന 5 ഇന്ത്യന്‍ ആപുകള്‍...!

ടെക്സ്റ്റിന് മറുപടി നിങ്ങള്‍ ശബ്ദത്തിലൂടെ നല്‍കിയാല്‍ ആപ് അത് അക്ഷരങ്ങളാക്കി മാറ്റി ഉടന്‍ അയയ്ക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Indian apps for the Apple Watch.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot