ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സര്‍ക്കാര്‍ സംവിധാനം ഇന്ത്യന്‍ ആര്‍മി...!

Written By:

ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ സംസാരിച്ച സര്‍ക്കാര്‍ സംവിധാനം ഇന്ത്യന്‍ ആര്‍മി. ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ ആര്‍മി ഈ നേട്ടം കൈവരിക്കുന്നത്.

ഫേസ്ബുക്കില്‍ കൂടുതല്‍ സംസാരം ഇന്ത്യന്‍ ആര്‍മിയെക്കുറിച്ച്...!

പീപ്പിള്‍ ടോക്കിങ് എബൗട്ട് ദാറ്റ് (പിടിഎടി) റാങ്കിങിലാണ് ഈ നേട്ടം. ഒരു പേജിനെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളുടെ എണ്ണം കണക്കാക്കിയാണ് പിടിഎടി റാങ്കിങ് നടത്തുന്നത്.

ഗൂഗിളില്‍ ഇന്റര്‍വ്യൂവിന് ചോദിക്കുന്ന "തകര്‍പ്പന്‍" ചോദ്യങ്ങള്‍ ഇതാ...!

ഫേസ്ബുക്കില്‍ കൂടുതല്‍ സംസാരം ഇന്ത്യന്‍ ആര്‍മിയെക്കുറിച്ച്...!

വിദേശ സര്‍ക്കാര്‍ സംവിധാനങ്ങളായ നാസ, എഫ്ബിഐ, സിഐഐ തുടങ്ങിയവയേക്കാള്‍ ഇന്ത്യന്‍ ഫേസ്ബുക്കില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഇന്ത്യന്‍ ആര്‍മിയെക്കുറിച്ചാണ്.

ലളിത ഇഎംഐ-യില്‍ ലഭ്യമാകുന്ന സാംസങിന്റെ 10 മികച്ച ഫോണുകള്‍...!

ഏതാണ്ട് 29ലക്ഷം ലൈക്കുകളാണ് ഇന്ത്യന്‍ ആര്‍മിക്ക് ഫേസ്ബുക്കില്‍ ഉളളത്.

Read more about:
English summary
Indian Army tops popularity charts on Facebook.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot