ശാസ്ത്ര-സാങ്കേതിക രംഗത്ത് ഇന്ത്യ ലോകത്തിന് നല്‍കിയ സംഭാവനകള്‍

Posted By:

''നമ്മള്‍ ഇന്ത്യക്കാരോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. എണ്ണുന്നത് എങ്ങനെയാണെന്ന് ലോകത്തെ പഠിപ്പിച്ചത് അവരാണ്. അതില്ലായിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന പല ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും ഉണ്ടാകുമായിരുന്നില്ല''... ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിത്.

ഇന്നു ശാസ്ത്ര- സാങ്കേതിക രംഗത്ത് നമ്മള്‍ കാണുന്ന പല വിപ്ലവങ്ങള്‍ക്കും വാസ്തവത്തില്‍ അടിത്തറ നല്‍കിയത് മഹാന്‍മാരായ നമ്മുടെ പൂര്‍വികരാണ്. എന്നാല്‍ ഇതില്‍ പലതും ഇന്ത്യക്കാര്‍ക്കു പോലും അറിയില്ല എന്നതാണ് വസ്തുത.

ഗണിതം, വൈദ്യ ശാസ്ത്രം, സാഹിത്യം, ഫിലോസഫി, ചെസ് തുടങ്ങിയവയിലെല്ലാം ഇന്ത്യയുടെ സംഭാവനകള്‍ വലിയതാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ ശാസ്ത്ര- സാങ്കേതിക വിപ്ലവത്തിന് കാരണമായ, ഇന്ത്യയുടെ 10 സംഭാവനകള്‍ ചുവടെ കൊടുക്കുന്നു. കൗശല ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഭയ് സിംഗിന്റെ ബ്ലോഗില്‍ നിന്ന് എടുത്തതാണ് ഈ കണ്ടെത്തലുകള്‍.

ശാസ്ത്ര-സാങ്കേതിക രംഗത്ത് ഇന്ത്യ  ലോകത്തിന് നല്‍കിയ സംഭാവനകള്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot