പുരാണകഥാപാത്രങ്ങള്‍ ടെക്നോളജി ഉപയോഗിച്ചാല്‍ എങ്ങനെയുണ്ടാവും..!!

Written By:

സെല്‍ഫിയെടുക്കാന്‍ നേരവും കാലവും നോക്കണോ? പ്രത്യേകിച്ചുമിപ്പോള്‍ ട്രിപ്പുകള്‍ക്കും പ്രോഗ്രാമുകള്‍ക്കും മറ്റും പോയാല്‍ ഉടന്‍ തന്നെ സെല്‍ഫിയെടുത്ത് ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും അപ്പ്ലോഡ് ചെയ്യാതെ മിക്കവര്‍ക്കും ഉറക്കം വരില്ല. ഒന്നാലോചിച്ച് നോക്കൂ, ലങ്ക മുഴുവന്‍ ചുട്ടെരിച്ച ശേഷം ഹനുമാന്‍ ഒരു സെല്‍ഫിയെടുത്ത് ഇന്‍സ്റ്റാഗ്രാമിലിട്ടാല്‍ എങ്ങനെയുണ്ടാവും? സ്ക്രോള്‍ ഡ്രോളിലെ ഒരു കൂട്ടം കലാകാരന്മാര്‍ പുരാണകഥാപാത്രങ്ങളേയും ടെക്നോളജിയേയും ഭാവനയില്‍ കണ്ട് കൂട്ടിയിണക്കി തയ്യാറാക്കിയ രസകരമായ ചില ചിത്രങ്ങള്‍ നമുക്കിവിടെ കാണാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പുരാണകഥാപാത്രങ്ങള്‍ ടെക്നോളജി ഉപയോഗിച്ചാല്‍ എങ്ങനെയുണ്ടാവും..!!

മിന്ത്രയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌.

പുരാണകഥാപാത്രങ്ങള്‍ ടെക്നോളജി ഉപയോഗിച്ചാല്‍ എങ്ങനെയുണ്ടാവും..!!

കുംഭകര്‍ണന്‍റെ വാട്ട്സാപ്പ്

പുരാണകഥാപാത്രങ്ങള്‍ ടെക്നോളജി ഉപയോഗിച്ചാല്‍ എങ്ങനെയുണ്ടാവും..!!

അശോകവനിയില്‍ സമയം ചിലവഴിക്കുന്നു.

പുരാണകഥാപാത്രങ്ങള്‍ ടെക്നോളജി ഉപയോഗിച്ചാല്‍ എങ്ങനെയുണ്ടാവും..!!

ദശാവതാരഫോട്ടോകള്‍ സേവ് ചെയ്യാന്‍ സ്റ്റോറേജ് തികയുമോ ആവോ?

പുരാണകഥാപാത്രങ്ങള്‍ ടെക്നോളജി ഉപയോഗിച്ചാല്‍ എങ്ങനെയുണ്ടാവും..!!

ലങ്കയിലേക്ക് പാലം നിര്‍മ്മിക്കാന്‍ വിക്കിപീഡിയ നോക്കുന്ന നളനും നീലനും.

പുരാണകഥാപാത്രങ്ങള്‍ ടെക്നോളജി ഉപയോഗിച്ചാല്‍ എങ്ങനെയുണ്ടാവും..!!

ക്ഷത്രിയന്മാര്‍ക്ക് ഒരു തുറന്ന ബ്ലോഗ്‌.

പുരാണകഥാപാത്രങ്ങള്‍ ടെക്നോളജി ഉപയോഗിച്ചാല്‍ എങ്ങനെയുണ്ടാവും..!!

മാതാപിതാക്കളെ ചുമലിലേറ്റി തീര്‍ഥയാത്രയ്ക്ക് കൊണ്ടുപോയ ശരവണന്‍റെ കഥ ഓണ്‍ലൈനില്‍ വൈറലാവുന്നു.

പുരാണകഥാപാത്രങ്ങള്‍ ടെക്നോളജി ഉപയോഗിച്ചാല്‍ എങ്ങനെയുണ്ടാവും..!!

ജസ്റ്റ്‌ ഡയലില്‍ രാമന്‍റെയും സീതയുടെയും ടാറ്റൂ പതിപ്പിക്കുന്നവരുടെ നമ്പര്‍ തിരയുന്ന ആഞ്ചനേയന്‍.

പുരാണകഥാപാത്രങ്ങള്‍ ടെക്നോളജി ഉപയോഗിച്ചാല്‍ എങ്ങനെയുണ്ടാവും..!!

ഒരു ഫ്ലൈറ്റ് ബുക്ക് ചെയ്തേക്കാം

പുരാണകഥാപാത്രങ്ങള്‍ ടെക്നോളജി ഉപയോഗിച്ചാല്‍ എങ്ങനെയുണ്ടാവും..!!

രാമന്‍റെ വനവാസത്തിനെതിരേ പ്രതിഷേധിക്കുന്ന അയോധ്യാനിവാസികള്‍.

പുരാണകഥാപാത്രങ്ങള്‍ ടെക്നോളജി ഉപയോഗിച്ചാല്‍ എങ്ങനെയുണ്ടാവും..!!

സൊമാറ്റോയില്‍ മോദകം ഓര്‍ഡര്‍ ചെയ്യുന്ന ഗണേശന്‍.

പുരാണകഥാപാത്രങ്ങള്‍ ടെക്നോളജി ഉപയോഗിച്ചാല്‍ എങ്ങനെയുണ്ടാവും..!!

ലങ്കാദഹനത്തിന്‍റെ സെല്‍ഫിയുമായി ഹനുമാന്‍.

പുരാണകഥാപാത്രങ്ങള്‍ ടെക്നോളജി ഉപയോഗിച്ചാല്‍ എങ്ങനെയുണ്ടാവും..!!

മൂക്കിന്‍റെ ചികിത്സയ്ക്കായി ഡോക്ടര്‍മാരെ ഗൂഗിള്‍ തിരയുന്നു.

പുരാണകഥാപാത്രങ്ങള്‍ ടെക്നോളജി ഉപയോഗിച്ചാല്‍ എങ്ങനെയുണ്ടാവും..!!

ലങ്കയിലെ അവസ്ഥയെകുറിച്ച് വിഭീഷണന്‍റെ ട്വീറ്റ്.

പുരാണകഥാപാത്രങ്ങള്‍ ടെക്നോളജി ഉപയോഗിച്ചാല്‍ എങ്ങനെയുണ്ടാവും..!!

എങ്ങനെ ചക്രവ്യൂഹത്തില്‍ നിന്ന് പുറത്ത് കടക്കാം?

പുരാണകഥാപാത്രങ്ങള്‍ ടെക്നോളജി ഉപയോഗിച്ചാല്‍ എങ്ങനെയുണ്ടാവും..!!

വര്‍ക്ക്-ഔട്ട്‌ വീഡിയോകള്‍ യൂട്യൂബില്‍ കാണുന്ന ഭീമന്‍.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Indian Mythology Meets Today’s Digital Technology

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot