ലോകത്തെ 10 മികച്ച സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളില്‍ മൈക്രോമാക്‌സും..!

Written By:

2015-ന്റെ ഒന്നാം പാദത്തില്‍ ആഗോളതലത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 19.3 ശതമാനം ഉയര്‍ന്ന് 363 മില്ല്യണ്‍ യൂണിറ്റുകളില്‍ എത്തിയിരിക്കുകയാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഗവേഷണ സ്ഥാപനമായ ഗാര്‍ട്ട്‌നര്‍ ആണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

കൈപിടിയില്‍ ഒതുങ്ങുന്ന (5,000 രൂപയ്ക്ക്) വിലയുളള 10 ഫോണുകള്‍...!

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ മൈക്രോമാക്‌സ് ആഗോളതലത്തില്‍ 10 മികച്ച സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുടെ പട്ടികയില്‍ എത്തിയെന്നതും 2015 ഒന്നാം പാദത്തിന്റെ പ്രത്യേകതയാണ്. ലോകത്തെ മികച്ച 10 സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളെ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

ഗ്ലാസ്സുകൊണ്ടും മെറ്റലുകൊണ്ടും കടഞ്ഞെടുത്ത അത്യാകര്‍ഷകമായ 7 ഫോണുകള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോകത്തെ 10 മികച്ച സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളില്‍ മൈക്രോമാക്‌സും..!

21.3 ശതമാനം വിപണി പങ്കാളിത്തതോടെ സൗത്ത് കൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ സാംസങ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്.

ലോകത്തെ 10 മികച്ച സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളില്‍ മൈക്രോമാക്‌സും..!

ചൈനയില്‍ മികച്ച മുന്നേറ്റം നടത്തിയ ആപ്പിളിന്റെ വിപണി പങ്കാളിത്തം 13.1 ശതമാനമാണ്.

ലോകത്തെ 10 മികച്ച സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളില്‍ മൈക്രോമാക്‌സും..!

7.2 ശതമാനം വിപണി പങ്കാളിത്തവുമായി മൈക്രോസോഫ്റ്റ് മൂന്നാം സ്ഥാനത്താണുളളത്.

ലോകത്തെ 10 മികച്ച സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളില്‍ മൈക്രോമാക്‌സും..!

4.3ശതമാനം വിപണി പങ്കാളിത്തമാണ് എല്‍ജിക്കുളളത്.

ലോകത്തെ 10 മികച്ച സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളില്‍ മൈക്രോമാക്‌സും..!

മോട്ടറോളയെ ഏറ്റെടുത്ത ശേഷം ലെനൊവ 4.2 ശതമാനം വിപണി പങ്കാളിത്തവുമായി അഞ്ചാം സ്ഥാനത്ത് നിലയുറപ്പിക്കുന്നു.

ലോകത്തെ 10 മികച്ച സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളില്‍ മൈക്രോമാക്‌സും..!

4 ശതമാനം വിപണി സാന്നിദ്ധ്യവുമായി ഹുവായി ആറാം സ്ഥാനത്താണ് ഉളളത്.

ലോകത്തെ 10 മികച്ച സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളില്‍ മൈക്രോമാക്‌സും..!

3.2 ശതമാനം വിപണി സാന്നിദ്ധ്യമാണ് ഷവോമിക്കുളളത്.

ലോകത്തെ 10 മികച്ച സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളില്‍ മൈക്രോമാക്‌സും..!

അല്‍കാടെല്‍ എന്ന പേരിലറിയപ്പെടുന്ന ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ടിസിഎല്‍ 3.1ശതമാനം വിപണി പങ്കാളിത്തമാണ് നേടിയത്.

ലോകത്തെ 10 മികച്ച സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളില്‍ മൈക്രോമാക്‌സും..!

2.7 ശതമാനം വിപണി സാന്നിദ്ധ്യമാണ് ഇസഡ്ടിഇ-യ്ക്കുളളത്.

ലോകത്തെ 10 മികച്ച സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളില്‍ മൈക്രോമാക്‌സും..!

ലോകത്തെ 10 മികച്ച സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യന്‍ കമ്പനി മൈക്രോമാക്‌സ് ആണ്. 1.8 ശതമാനം വിപണി സാന്നിദ്ധ്യമാണ് മൈക്രോമാക്‌സിനുളളത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Indian Phone Maker Micromax Among Top 10 Smartphone Brands Worldwide.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot