റെയില്‍വേ സ്റേഷനുകളില്‍ ഫ്രീ വൈഫൈ

Written By:

ട്രെയിനിലും റെയില്‍വേ സ്റേഷനുകളിലും മൊബൈലിന് റേഞ്ച് കുറവാണെന്ന് പലര്‍ക്കും പരാതിയുണ്ട്. കോള്‍ വിളിക്കുന്നതിനേക്കാള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നുള്ളതാണ് ചിലരുടെ വിഷമം. അതിനൊരു അറുതി വരുത്താന്‍ സര്‍ക്കാര്‍ പുതിയ പദ്ധതി രൂപീകരിക്കുന്നു. ഇതോടുകൂടി ഇനി റെയില്‍വേ സ്റേഷനുകളില്‍ സൗജന്യ ഹൈ-സ്പീഡ് വൈഫൈ ലഭ്യമായി തുടങ്ങും.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റെയില്‍വേ സ്റേഷനുകളില്‍ ഫ്രീ വൈഫൈ

റെയില്‍ടെല്ലും ഗൂഗിള്‍ ഇന്ത്യയുമാണ് ഈ സംരംഭത്തിന്‍റെ അമരത്ത്.

റെയില്‍വേ സ്റേഷനുകളില്‍ ഫ്രീ വൈഫൈ

ഇന്ത്യന്‍ റെയില്‍വേയുടെ ടെലികോം വിഭാഗമാണ്‌ റെയില്‍ടെല്‍.

റെയില്‍വേ സ്റേഷനുകളില്‍ ഫ്രീ വൈഫൈ

രാജ്യത്തെ പ്രധാനപെട്ട 400 റെയില്‍വേ സ്റേഷനുകളില്‍ വൈഫൈ സ്ഥാപിക്കാനാണ് ലക്ഷ്യം.

റെയില്‍വേ സ്റേഷനുകളില്‍ ഫ്രീ വൈഫൈ

രണ്ട് ഘട്ടമായി നടത്തുന്ന ഈ പദ്ധതിയില്‍ ആദ്യം 100 റെയില്‍വേ സ്റേഷനുകളിലും പിന്നീട് ബാക്കിയുള്ള 300 സ്റേഷനുകളിലും വൈഫൈ സ്ഥാപിക്കും.

റെയില്‍വേ സ്റേഷനുകളില്‍ ഫ്രീ വൈഫൈ

കേന്ദ്ര റെയില്‍വേ മന്ത്രി മനോജ്‌ സിന്‍ഹ രാജ്യസഭയിലേക്ക് എഴുതിയ മറുപടിയിലാണ് പദ്ധതിക്ക് കരാര്‍ ഒപ്പിട്ട കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Indian railway and Google combines to provide WiFi at 400 stations.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot