2000 രൂപയുടെ പുതിയ നോട്ടില്‍ എന്താണ് സംഭവിച്ചത്?

Written By:

രാജ്യത്ത് നിലവുലിലുളള 500, 1000 രൂപ നോട്ടുകള്‍ പിന്‍ വലിച്ച സാഹചര്യത്തില്‍ പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തി.

ചെവ്വാഴ്ച അര്‍ദ്ധരാത്രി മുതലാണ് ഈ നോട്ടുകള്‍ അസാധുവാക്കിയത്.ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറ്റി എടുക്കാം. കളളപ്പണത്തിന്റേയും അഴിമതിയുടേയും സാഹചര്യത്തെ വിശദീകരിച്ചു കൊണ്ടാണ് പ്രധാന മന്ത്രി മോദി ഇക്കാര്യം പ്രസ്ഥാപിച്ചത്.

5 ഘട്ടങ്ങളിലൂടെ ഓഡിയോ ഫയലിനെ ടെക്സ്റ്റ് ഫയലാക്കാം!

2000 രൂപയുടെ പുതിയ നോട്ടില്‍ നാനോ-ജിപിഎസ് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടോ?

തുടന്നു വായിക്കുക....

ഇന്ത്യയിലെ ഏറ്റവും ചിലവു കുറഞ്ഞ DTH സേവനവുമായി റിലയന്‍സ് ജിയോ!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നാനോചിപ്പ് ഘടിപ്പിച്ചിട്ടുണ്ടോ?

1000, 500രൂപ നോട്ടുകള്‍ വിപണിയില്‍ നിന്നും പിന്‍ വലിച്ചതിനു പിന്നാലെ പുതുതായി വിപണിയില്‍ എത്തുന്ന നോട്ടുകളില്‍ നാനോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടോ എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ആര്‍ബിഎൈ യില്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല

ഈ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ആര്‍ബിഎൈ പറയുന്നു. പുറത്തിറക്കിയ 500ന്റേയും 2000ത്തിന്റേയും നോട്ടുകളുടെ ഡിസൈന്‍ ആര്‍ബിഎൈ
പുറത്തു വിട്ടിരുന്നു.

സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്

എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് പുതിയ 2000 രൂപയുടെ നോട്ടുകളില്‍ നാനോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നാണ്.

എന്താണ് നാനോ-ചിപ്പ്?

120 മീറ്റര്‍ ആഴത്തില്‍ കുഴിച്ചിട്ടാലും നാനോ-ജിപിഎസ് ടെക്‌നോളജി വഴി നോട്ടുകള്‍ കണ്ടെത്താന്‍ സാധിക്കുമെന്നും എവിടെ എങ്കിലും ഇത്തരത്തില്‍ നോട്ടുകള്‍ ധാരാളമായി സംഭരിക്കുകയാണെങ്കില്‍ സാറ്റ്‌ലൈറ്റ് സംവിധാനം ഉപയോഗിച്ച് ഇത് കണ്ടെത്താനാകുകയും ചെയ്യും.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

എയര്‍ടെല്ലിന്റെ 2ജിബി ഫ്രീ ക്ലൗഡ് സ്റ്റോറേജ് എങ്ങനെ ഉപയോഗിക്കാം?

വാട്ട്‌സാപ്പ് തുറക്കാതെ എങ്ങനെ വാട്ട്‌സാപ്പ് മെസേജുകള്‍ അയയ്ക്കാം?

2ജി ഡാറ്റ പാക്കില്‍ 3ജി ഡാറ്റ സ്പീഡ് എങ്ങനെ നേടാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The government will introduce new Rs. 500 notes and Rs. 2,000 notes with the latter meant for limited circulation.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot