സംസാരിക്കാന്‍ സാധിക്കാത്തവരെ സഹായിക്കുന്ന ആപ് ഇതാ...!

Written By:

സംസാര ശേഷി ഇല്ലാത്തവര്‍ക്ക് സംസാരിക്കാന്‍ സാധിക്കുന്ന ആപ് ഒരു കൗമാരക്കാരന്‍ നിര്‍മിച്ചിരിക്കുന്നു.

സംസാരിക്കാന്‍ സാധിക്കാത്തവരെ സഹായിക്കുന്ന ആപ് ഇതാ...!

സ്മാര്‍ട്ട്‌ഫോണിന്റെ സ്‌ക്രീന്‍ പൊട്ടിയത് വാള്‍പേപ്പര്‍ കൊണ്ട് മറി കടക്കുന്ന വഴികള്‍...!

പതിനാറ് വയസ്സുളള അര്‍ഷ് ഷാ ദില്‍ബാഗിയാണ് ഈ ആപിന് പുറകില്‍. സംസാരിക്കാന്‍ സാധിക്കാത്തവരുടെ ഉച്ഛാസവായുവിന്റെ അളവ് ഉപയോഗിച്ചാണ് ടോക്ക് എന്ന ഈ ആപ് സംസാരിക്കാന്‍ ഉദ്ദേശിക്കുന്ന വാക്കുകള്‍ കണ്ടെത്തുന്നത്.

ഇന്ത്യന്‍ പലഹാരങ്ങളുടെ പേരില്‍ ആന്‍ഡ്രോയിഡ് പതിപ്പുകള്‍ ഇറങ്ങിയാല്‍...!

ഇതേക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

English summary
Meet the Indian teen who has been helping people with speech disorders talk with their breath!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot