720രൂപയ്ക്ക് 'ഗൂഗിള്‍' സ്വന്തമാക്കിയ ഇന്ത്യക്കാരന്‍

Written By:

ഒരു മിനിറ്റ് നേരത്തേക്ക് 'ഗൂഗിള്‍ മുതലാളി'യായ ഈ മിടുക്കനെ നമുക്ക് പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങുക:

ഫാദര്‍ ഓഫ് സെല്‍ഫി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

720രൂപയ്ക്ക് 'ഗൂഗിള്‍' സ്വന്തമാക്കിയ ഇന്ത്യക്കാരന്‍

സന്‍മയ് വേദ് എന്ന ഇന്ത്യന്‍ വംശജനാണ് google.com ഒരു മിനിറ്റ് നേരത്തേക്ക് സ്വന്തമാക്കിയത്.

720രൂപയ്ക്ക് 'ഗൂഗിള്‍' സ്വന്തമാക്കിയ ഇന്ത്യക്കാരന്‍

മുന്‍ ഗൂഗിള്‍ ജീവനക്കാരനായിരുന്ന വേദ് വെറും 720രൂപയ്ക്കാണ് ഗൂഗിള്‍ ഡോമെയിന്‍ വാങ്ങിയത്.

720രൂപയ്ക്ക് 'ഗൂഗിള്‍' സ്വന്തമാക്കിയ ഇന്ത്യക്കാരന്‍

6ലക്ഷം രൂപയോളമാണ് ഗൂഗിള്‍ പ്രതിഫലമായ് നല്‍കിയത്. പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് ഗൂഗിള്‍ നേരത്തെയും സമ്മാനങ്ങള്‍ നല്‍കിയിരുന്നു.

720രൂപയ്ക്ക് 'ഗൂഗിള്‍' സ്വന്തമാക്കിയ ഇന്ത്യക്കാരന്‍

തന്‍റെ ലിങ്ക്ഡ്ഇന്‍ സൈറ്റിലാണ് വേദ് സെപ്റ്റംബര്‍ 9 നടന്ന ഈ സംഭവം വെളിപ്പെടുത്തിയത്.

720രൂപയ്ക്ക് 'ഗൂഗിള്‍' സ്വന്തമാക്കിയ ഇന്ത്യക്കാരന്‍

പക്ഷേ, വേദ് സമ്മാനതുക മുഴുവന്‍ ആര്‍ട്ട്‌ ഓഫ് ലിവിംഗ് സംഘടനയ്ക്ക് നല്‍ക്കുകയാണ് ചെയ്തത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Sanmay Ved, the Indian who owned google for one minute.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot