ഇന്ത്യക്കാര്‍ 47% സമയവും ഉളളത് വാട്ട്‌സ്ആപ് പോലുളള ആപുകളില്‍...!

Written By:

ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ 47 ശതമാനം സമയവും ചിലവഴിത്തുന്നത് കമ്മ്യൂണിക്കേഷന്‍ ആപുകളിലാണെന്ന് പഠനം. വാട്ട്‌സ്ആപ്, വിചാറ്റ്, സ്‌കൈപ്പ് തുടങ്ങിയവ ഉപയോഗിക്കാനാണ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഭൂരിഭാഗം സമയവും ചിലവഴിക്കുന്നതെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യക്കാര്‍ 47% സമയവും ഉളളത് വാട്ട്‌സ്ആപ് പോലുളള ആപുകളില്‍...!

സ്വീഡിഷ് ടെലകോം നിര്‍മാതാക്കളായ എറിക്‌സണാണ് പഠനം നടത്തിയത്.

ലോകത്തിലെ ഏറ്റവും 'കുഞ്ഞന്മാരായ' ഗാഡ്ജറ്റുകള്‍...!

ഇന്ത്യക്കാര്‍ 47% സമയവും ഉളളത് വാട്ട്‌സ്ആപ് പോലുളള ആപുകളില്‍...!

ജനങ്ങളുടെ ആശയവിനിമയത്തെ സോഷ്യല്‍ മീഡിയ, മെസേജിങ് ആപുകള്‍ എന്നിവ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഇന്ത്യയുള്‍പ്പടെ ഏഴോളം സ്മാര്‍ട്ട്‌ഫോണ്‍ വിപണികളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്.

5,000 രൂപയില്‍ താഴെയുളള വിപണിയിലെ ഏറ്റവും പുതിയ മൊബൈലുകള്‍...!

ഇന്ത്യക്കാര്‍ 47% സമയവും ഉളളത് വാട്ട്‌സ്ആപ് പോലുളള ആപുകളില്‍...!

ജപ്പാന്‍, സൗത്ത് കൊറിയ, യുകെ, യുഎസ്, ഇന്ത്യ വിപണികളിലെ 7500-ഓളം ആളുകളെയാണ് പഠന വിധേയമാക്കിയത്.

Read more about:
English summary
Indians spend 47% of time on apps like WhatsApp, Skype: Report.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot