ഒരു മിനിറ്റില്‍ 50 മില്ല്യന്‍ വാട്ട്‌സാപ്പ് വീഡിയോകോള്‍ ഇന്ത്യാക്കാര്‍!

വാട്ട്‌സാപ്പ് വീഡിയോ കോളില്‍ ഇന്ത്യാക്കാര്‍ മുന്നില്‍.

|

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുളള വാട്ട്‌സാപ്പ് എന്ന ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പ് ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരും ഇല്ല. ഈ അടുത്തിടെ വാട്ട്‌സാപ്പില്‍ അനേകം പുതിയ സവിശേഷതകള്‍ വന്നു.

 

വാട്ട്‌സാപ്പ് വഴി വീഡിയോ കോള്‍ ചെയ്യാം, മെസേജുകള്‍ എഡിറ്റ് ചെയ്യാം, ബോള്‍ഡും ഇറ്റാലിക്‌സും ആക്കാം അങ്ങനെ പല പല സവിശേഷതകളാണ് വാട്ട്‌സാപ്പില്‍ ഇന്ന്.

വാട്ട്‌സാപ്പിനെ കുറിച്ച് രസകരമായ വാര്‍ത്തയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. അത് എന്താണെന്നു നോക്കാം...

200 ദശലക്ഷം

200 ദശലക്ഷം

ഇന്ത്യയില്‍ ഇപ്പോള്‍ 200 ദശലക്ഷം വാട്ട്‌സാപ്പ് ഉപഭോക്താക്കളാണ് പ്രതിമാസം സജീവമാകുന്നത്. ഇപ്പോള്‍ ഏറ്റവും വില കുറഞ്ഞ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ വരെ വിപണിയില്‍ എത്തുന്നു. അതിനാല്‍ സാധാരണപ്പെട്ട ഉപഭോക്താക്കള്‍ക്കു വരെ വാട്ട്‌സാപ്പ് ഉപയോഗിക്കാം.

2016 നവംബര്‍

2016 നവംബര്‍

2016 നവംബറിലാണ് വാട്ട്‌സാപ്പ് വീഡിയോകോളിങ്ങ് സവിശേഷത ഇറങ്ങിയത്. ആന്‍ഡ്രോയിഡ്, ഐഫോണ്‍, വിന്‍ഡോസ് സിവൈസുകളില്‍ വീഡിയോ കോളുകള്‍ നടത്താന്‍ ലോകമെമ്പാടും 1.2 ബില്ല്യന്‍ ഉപഭോക്താക്കളുണ്ടാകും.

വാട്ട്‌സാപ്പിലെ പുതിയ ഡാറ്റ

വാട്ട്‌സാപ്പിലെ പുതിയ ഡാറ്റ

ഓരോ ദിവസവും 340 മില്ല്യന്‍ കോളുകളാണ് വാട്ട്‌സാപ്പ് വഴി ചെയ്യുന്നത്. അതില്‍ 55 മില്ല്യന്‍ വാട്ട്‌സാപ്പ് വീഡിയോ കോളും.

വീഡിയോ കോളിങ്ങില്‍ ഏറ്റവും മുന്നില്‍ ഇന്ത്യാക്കാര്‍
 

വീഡിയോ കോളിങ്ങില്‍ ഏറ്റവും മുന്നില്‍ ഇന്ത്യാക്കാര്‍

55 മില്ല്യന്‍ വീഡിയോ കോളുകള്‍ ചെയ്യുന്നതില്‍ 50 മില്ല്യന്‍ ഉപഭോക്താക്കളും ഇന്ത്യാക്കാരാണ്. വാട്ട്‌സാപ്പ് വഴി വീഡിയോ കോള്‍ ചെയ്യുന്നതില്‍ ഇന്ത്യാക്കാരാണ് മുന്നില്‍.

 50 ഭാഷകളില്‍

50 ഭാഷകളില്‍

ഇപ്പോള്‍ വാട്ട്‌സാപ്പില്‍ 50ല്‍ ആധികം ഭാഷകള്‍ ലഭ്യമാണ്. അതില്‍ 10 ഭാഷകള്‍ ഇന്ത്യന്‍ ഭാഷകാളാണ്. ഇന്ത്യയില്‍ നിന്നുളള ആളുകളില്‍ നിന്നുളള ഏറ്റവും അഭ്യര്‍ത്ഥിച്ച സവിശേഷതകളില്‍ ഒന്നാണ് വീഡിയോ കോളിങ്ങ്.

വാട്ട്‌സാപ്പ് വീഡിയോ കോളിന്റെ അഞ്ച് സവിശേഷതകള്‍!

വാട്ട്‌സാപ്പ് വീഡിയോ കോളിന്റെ അഞ്ച് സവിശേഷതകള്‍!

വാട്ട്‌സാപ്പിലെ മെസേജുകള്‍, വീഡിയോ കോളുകള്‍ എല്ലാം തന്നെ എന്‍ഡ് ടൂ എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നു. അതായത് നിങ്ങള്‍ക്കും നിങ്ങള്‍ ചാറ്റ് ചെയ്യുന്ന സുഹൃത്തിനും അല്ലാതെ മറ്റാര്‍ക്കും ഇത് ആക്‌സസ് ചെയ്യാന്‍ സാധിക്കില്ല, വാട്ട്‌സാപ്പിനു പോലും.

 

 

കൂടുതല്‍ ശല്യമാകാതെ

കൂടുതല്‍ ശല്യമാകാതെ

നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉളളവര്‍ക്കോ, അഡ്രസ്ബുക്കില്‍ ഉളളവര്‍ക്കോ മാത്രമാണ് വീഡിയോ കോളുകള്‍ ഉപയോഗിക്കാന്‍ സാധിക്കുക. എന്നാല്‍ അതില്‍ ഇല്ലാത്തവര്‍ക്ക് നിങ്ങള്‍ റിക്വസ്റ്റ് മെസേജ് അയച്ചാല്‍ മാത്രമേ വീഡിയോ കോളിങ്ങ് ചെയ്യാന്‍ സാധിക്കൂ.

 

 

കുറഞ്ഞ നെറ്റ്‌വര്‍ക്കിലും വീഡിയോ കോള്‍ ചെയ്യാം

കുറഞ്ഞ നെറ്റ്‌വര്‍ക്കിലും വീഡിയോ കോള്‍ ചെയ്യാം

വേഗത കുറഞ്ഞ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉണ്ടായാല്‍ കൂടിയും അതിനെ തരണം ചെയ്ത് വീഡിയോകോള്‍ ചെയ്യാം. ഇത് ഇതിന്റെ വലിയൊരു സവിശേഷതയാണ്.

 

 

വീഡിയോ കോള്‍ ചെയ്യാന്‍ മറ്റു ആപ്ലിക്കേഷനുകള്‍ ആവശ്യം ഇല്ല

വീഡിയോ കോള്‍ ചെയ്യാന്‍ മറ്റു ആപ്ലിക്കേഷനുകള്‍ ആവശ്യം ഇല്ല

ഇന്ത്യയില്‍ 160 ദശലക്ഷം ഉപഭോക്താക്കളാണ് ഇതിനകം വാട്ട്‌സാപ്പ് ഉപയോഗിക്കുന്നത്. ഇതിനു മുന്‍പ് സുഹൃത്തുക്കളുമായി സംഭാഷണം നടത്തിയിരുന്നത് വാട്ട്‌സാപ്പ് വഴിയായിരുന്നു, എന്നാല്‍ ഇപ്പോള്‍ അതിനു പകരം വീഡിയോകോള്‍ ചെയ്യാം.

 

 

ആന്‍ഡ്രോയിഡ്/ഐഒഎസ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു

ആന്‍ഡ്രോയിഡ്/ഐഒഎസ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു

നിങ്ങളുടെ ആന്‍ഡ്രോയിഡ്, ഐഒഎസ് എന്ന ഏതു പ്ലാറ്റ്‌ഫോം ഫോണാണെങ്കില്‍ കൂടിയും വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് ചെയ്യാം.

 

 

Best Mobiles in India

English summary
According to the data provided by the Facebook-owned popular mobile messaging app on Monday, a total of over 340 million video calling minutes are being recorded per day globally and users are making over 55 million video calls per day.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X