For Quick Alerts
For Daily Alerts
Just In
- 2 hrs ago
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- 4 hrs ago
'ക്യാപ്സ്യൂൾ' വിട്ടൊരു കളിയില്ല! ഓസ്ട്രേലിയൻ മരുഭൂമിയിൽ കാണാതായ റേഡിയോ ആക്ടീവ് കാപ്സ്യൂൾ തിരിച്ചുകിട്ടി
- 5 hrs ago
വംശനാശം വന്ന ഡോഡോയെ പുനർജീവിപ്പിക്കാൻ നീക്കം, കമ്പിളി പുതച്ച മാമോത്തും ടാസ്മാനിയൻ കടുവയും പിന്നാലെ!
- 8 hrs ago
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
Don't Miss
- News
അഴിമതി പണം ഗോവയില്‍ പ്രചാരണത്തിനായി എഎപി ഉപയോഗിച്ചു; ഞെട്ടിച്ച് ഇഡിയുടെ കണ്ടെത്തല്‍
- Sports
രണ്ടു 'ഫൈനലില്‍' മിന്നിച്ചു, സ്ട്രൈക്ക് റേറ്റ് 200! ത്രിപാഠി അടുത്ത സൂര്യയാവുമോ?
- Movies
ദീപിക പദുകോണിന് പകരം നായികയാക്കി; കഥാപാത്രത്തോടുള്ള ആവേശത്തിൽ ശരീരത്തോട് ചെയ്തത് തെറ്റായി പോയെന്ന് മാളവിക!
- Lifestyle
അതിരാവിലെ വെറും വയറ്റില്‍ കുടിക്കാം കുക്കുമ്പര്‍ നെല്ലിക്ക ജ്യൂസ്: മുടി മുട്ടോളമെത്തും
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Finance
ഇപിഎഫ് പിൻവലിക്കലിനുള്ള ടിഡിഎസ് നിരക്കിൽ മാറ്റം; നിക്ഷേപം പിന്‍വലിക്കുമ്പോള്‍ എത്ര നികുതി നല്‍കണം
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
ഇന്ത്യയിലെ ആദ്യ 4ജി സേവനം കൊല്‍ക്കത്തയില്‍ ആരംഭിച്ചു
News
oi-Staff
By Super
|

ഭാരതി എയര്‍ടെല്‍ കൊല്‍ക്കത്തയില്‍ 4ജി സേവനത്തിന് തുടക്കം കുറിച്ചു. ഇന്ത്യയിലെ ആദ്യത്തെ 4ജി സേവനമാണിത്. 4ജി ടെക്നോളജിയില്‍ അധിഷ്ഠിതമായ ബ്രോഡ്ബാന്‍ഡ് വയര്‍ലസ് ആക്സസ് (ബിഡബ്ല്യുഎ)സര്‍വ്വീസാണ് എയര്‍ടെല്‍ ആരംഭിച്ചത്. കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രി കപില്‍ സിബല്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
3ജിയേക്കാള്‍ അഞ്ച് മടങ്ങ് വേഗതയാണ് 4ജി നെറ്റ്വര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 3ജിയില്‍ ഡൗണ്‍ലോഡ് വേഗത സെക്കന്റില്‍ 21 എംബിയാണെങ്കില് 4ജിയിലെ ഡൗണ്ലോഡിംഗ്് വേഗത 100 മെഗാബൈറ്റാണ്. ഹൈ ഡെഫനിഷന്‍ മൊബൈല്‍ ടിവി, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നിവ 4ജിയില്‍ ഏറെ മികച്ചു നില്ക്കും. 6ജിബി ഡാറ്റാ ഉപയോഗത്തിന് 999 രൂപയാണ് 4ജിയില്‍ എയര്‍ടെല്‍ ഈടാക്കുന്നത്.
കൊല്‍ക്കത്തയില്‍ ചൈനീസ് ടെലികോം ഉപകരണ നിര്‍മ്മാതാക്കളായ ഇസഡ്ടിഇയുമായി സഹകരിച്ചാണ് എയര്‍ടെല്‍ സേവനം ലഭ്യമാക്കുന്നത്. നാല് ടെലികോം സര്‍ക്കിളുകളില്‍ എയര്‍ടെല്ലിന് ബ്രോഡ്ബാന്‍ഡ് വയര്‍ലസ് ആക്സസ് സ്പെക്ട്രം ഉണ്ട്. കൊല്‍ക്കത്തയെ കൂടാതെ മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണ്ണാടക എന്നിവ ഇതില്‍ പെടും. 3,314.36 കോടി രൂപയ്ക്കാണ് 2010ല്‍ എയര്‍ടെല്‍ ബിഡബ്ല്യുഎ ലേലം നേടിയിരുന്നത്.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Read more about: