Home
News

2018 അവസാനത്തിൽ ഇന്ത്യയുടെ സോഫ്റ്റ്‌വെയർ മാർക്കറ്റിംഗ് 14 ശതമാനമായി വർധിക്കുമെന്ന് റിപ്പോർട്ട്

എ.പി.ഇ.ജെ സോഫ്റ്റ്‌വെയർ മാർക്കറ്റിംഗ് ഷെയറിൽ ഇന്ത്യ ഒരു പ്രധാനപ്പെട്ട സംഭാവന ചെയ്യുന്ന ഒന്നാണ്. മൂന്ന് പ്രധാന വിതരണകാരിൽ ഇന്ത്യക്ക് പ്രാഥമിക സ്ഥാനമാണുള്ളത്

2018-ൻറെ അവസാനത്തോടുകൂടി ഇന്ത്യയുടെ സോഫ്റ്റ്‌വെയർ മാർക്കറ്റിംഗ് 14 ശതമാനം വളർച്ച നേടുമെന്ന് റിപ്പോർട്ടുകൾ. ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷൻ നടത്തിയ പഠനത്തിൽ നിന്നുമാണ് ഇത് വെള്ളിയാഴ്ച്ച റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഇന്ത്യയുടെ സോഫ്റ്റ്‌വെയർ മാർക്കറ്റിംഗ് 14 ശതമാനമായി വർധിക്കുമെന്ന്

എ.പി.ഇ.ജെ സോഫ്റ്റ്‌വെയർ മാർക്കറ്റിംഗ് ഷെയറിൽ ഇന്ത്യ ഒരു പ്രധാനപ്പെട്ട സംഭാവന ചെയ്യുന്ന ഒരു രാജ്യമാണ്. മൂന്ന് പ്രധാന വിതരണകാരിൽ ഇന്ത്യക്ക് പ്രാഥമിക സ്ഥാനമാണുള്ളത്, ഇത് മുഴുവനായിട്ടുള്ള സോഫ്റ്റ്‌വെയർ മാർക്കറ്റിംഗിന്റെ 12.6 ശതമാനം വരും ഇന്ത്യയുടെ വിതരണം.

2017-2022 കാലഘട്ടത്തിൽ ഇന്ത്യയുടെ സോഫ്റ്റ്‌വെയർ മാർക്കറ്റിംഗ് വളർച്ച എന്ന് പറയുന്നത് 14.4 ശതമാനമാണ്. എ.പി.ഇ.ജെ രാജ്യങ്ങളിൽ ഈ വളർച്ച കൂടുതൽ നേടിയത് ഇന്ത്യയിലാണ്.

"പാരമ്പര്യ അടിസ്ഥാന സൗകര്യങ്ങളുടെ ആധുനിക വത്കരണം, പ്രവർത്തന മികവ് നേടിയെടുക്കൽ തുടങ്ങിയ മുൻഗണനകളെ ലക്ഷ്യം വയ്ക്കാൻ ഇന്ത്യൻ സംഘടനകൾ ഡിജിറ്റൽ ടെക്നോളജിയിലേക്കുള്ള നിക്ഷേപം വർധിപ്പിക്കുകയാണെന്ന്" സദാശിവ അഭിപ്രായപ്പെട്ടു.

More from GizBot

Best Mobiles in India

English summary
14.4 per cent from 2017 and 2022 which is the highest growth rate anticipated amongst the APeJ countries for the above-mentioned period
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X