ഫോണില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ഇന്‍ഡിക് കീബോര്‍ഡ് ആപ്ലിക്കേഷന്‍

By Super
|
<ul id="pagination-digg"><li class="previous"><a href="/news/indic-keyboard-android-app.html">« Previous</a>

എങ്ങനെ ഈ ആപ്ലിക്കേഷന്‍ ഉപയോഗിയ്ക്കാം

ഫോണില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ഇന്‍ഡിക് കീബോര്‍ഡ് ആപ്ലിക്കേഷന്‍
  • ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

  • ശേഷം ഫോണ്‍ സെറ്റിംഗ്‌സില്‍ കയറി ലാംഗ്വേജ് & ഇന്‍പുട്ട് ഓപ്ഷനില്‍ കയറി ഈ കീബോര്‍ഡ് എനേബിള്‍ ചെയ്യാം

  • പിന്നീട് സാധാരണ പോലെ ഭാഷ തിരഞ്ഞെടുത്ത് ടൈപ്പ് ചെയ്യാം.

പോരായ്മകള്‍

  • ടൈപ്പിങ്ങില്‍ കീബോര്‍ഡ് തന്നെ വാക്കുകള്‍ പ്രവചിച്ച് പൂരിപ്പിയ്ക്കുന്ന തരത്തിലുള്ള സംവിധാനങ്ങളില്ല.

  • തെറ്റു തിരുത്തലുകളുമില്ല.

<ul id="pagination-digg"><li class="previous"><a href="/news/indic-keyboard-android-app.html">« Previous</a>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X