ഫോണില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ഇന്‍ഡിക് കീബോര്‍ഡ് ആപ്ലിക്കേഷന്‍

By Super
|
<ul id="pagination-digg"><li class="next"><a href="/news/indic-keyboard-android-app-2.html">Next »</a></li></ul>
ഫോണില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ഇന്‍ഡിക് കീബോര്‍ഡ് ആപ്ലിക്കേഷന്‍

ഇനി മുതല്‍ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിച്ച് അനായാസം മലയാളം ടൈപ്പ് ചെയ്യാം. അതിനായി ഒരു മലയാളം കീബോര്‍ഡ് ആപ്ലിക്കേഷനുമായി രംഗത്തു വന്നിരിയ്ക്കുന്നത് ആന്‍ഡ്രോയ്ഡ്ട്വീക്.ഇന്‍ എന്ന സൈറ്റാണ്. ഇന്‍ഡിക് കീബോര്‍ഡ് എന്ന ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മലയാളവും, ഹിന്ദിയും ടൈപ്പ് ചെയ്യാന്‍ സാധിയ്ക്കും. ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍ മുതലുള്ള പതിപ്പുകളില്‍ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിയ്ക്കും. തത്ക്കാലം മലയാളം ഹിന്ദി എന്നിങ്ങനെ രണ്ട് ഭാഷാ സാധ്യതകളേ ഇതിലുള്ളു. പക്ഷെ ഉടനെ തന്നെ മറ്റ് ഭാകളും ചേര്‍ക്കപ്പെടുമെന്നാണ് കമ്പനിയില്‍ നിന്ന് ലഭിയ്ക്കുന്ന സൂചന. ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേയില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

അടുത്ത പേജില്‍ : എങ്ങനെ ഈ ആപ്ലിക്കേഷന്‍ ഉപയോഗിയ്ക്കാം

<ul id="pagination-digg"><li class="next"><a href="/news/indic-keyboard-android-app-2.html">Next »</a></li></ul>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X