ഇന്‍ഫോസിസ് ഓഫീസുകളിലെ കാഴ്ചകള്‍ ഇങ്ങനെ

hyd-dc1-lrg
hyd-dc1-lrg
pune-fc2-lrg
pune-fc2-lrg
pune-fc1-lrg
pune-fc1-lrg
park
park
nasdaq-lrg
nasdaq-lrg
mysore-sdb-lrg
mysore-sdb-lrg
mysore-origami-lrg
mysore-origami-lrg
mysore-mplex2-lrg
mysore-mplex2-lrg
mysore-mplex1-lrg
mysore-mplex1-lrg
mohali-01
mohali-01
mangalore002
mangalore002
mangalore001
mangalore001
infosys-china-lrg
infosys-china-lrg
hyd-dc4-lrg
hyd-dc4-lrg
hyd-dc3-lrg
hyd-dc3-lrg
hyd-dc2-lrg
hyd-dc2-lrg
bangalore-gym-lrg
bangalore-gym-lrg
chennai-3
chennai-3
chennai-2
chennai-2
chennai-1
chennai-1
bhubaneswar010
bhubaneswar010
bhubaneswar008
bhubaneswar008
bhubaneswar-campus
bhubaneswar-campus
bangalore_swimming-pool
bangalore_swimming-pool
bangalore-pyramid2-lrg
bangalore-pyramid2-lrg
bangalore-pyramid1-lrg
bangalore-pyramid1-lrg
bangalore-new-001
bangalore-new-001
bangalore-mc-hall-lrg
bangalore-mc-hall-lrg
bangalore-library
bangalore-library
bangalore-library-lrg
bangalore-library-lrg
bangalore-landd3
bangalore-landd3ലോകത്തിലെ മുപ്പതോളം രാജ്യങ്ങളില്‍ നിന്നും ആളുകള്‍ക്കും കമ്പനികള്‍ക്കും ബിസിനസ് കണ്‍സല്‍ട്ടിങ്ങും, സാങ്കേതിക സഹായവും, എഞ്ചിനീയറിങ്ങും, ഔട്ട്‌സോഴ്‌സിങ്ങുമടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയാണ് ഇന്‍ഫോസിസ്. 1981ലാണ് ഏഴ് ആളുകള്‍ ചേര്‍ന്ന് ഇന്‍ഫോസിസ് ലിമിറ്റഡ് ആരംഭിച്ചത്. ബാംഗ്ലൂരാണ് ഇന്‍ഫോസിസിന്റെ ആസ്ഥാനം. 2012ലെ വരുമാനക്കണക്കുകളനുസരിച്ച് ഇന്ത്യ അടിസ്ഥാനമാക്കിയ മൂന്നാമത്തെ വലിയ ഐടി കമ്പനിയാണിത്.അമേരിക്ക, ചൈന, ആസ്‌ട്രേലിയ, യുകെ, കാനഡ എന്നിങ്ങനെ 29 രാജ്യങ്ങളില്‍ ഇന്‍ഫോസിസിന് കാര്യാലയങ്ങളുണ്ട്.അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളുമായി സകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഇന്‍ഫോസിസ് ലാബ് ലോകത്താകമാനം പ്രശസ്തമാണ്. ഏതായാലും ഗൂഗിളിനും, ഫേസ്ബുക്കിനും ശേഷം നമുക്ക് ഇന്‍ഫോസിസ് ഓഫീസുകള്‍ കാണാം.


Click it and Unblock the Notifications








