സ്മാര്‍ട്ട്‌ഫോണുകള്‍ കുറ്റമറ്റതാക്കാന്‍ കടന്ന് പോകുന്ന പീഢന മുറകള്‍...!

Written By:

സ്മാര്‍ട്ട് ഫോണുകള്‍ കടുത്ത ഉപയോഗത്തിന് വിധേയമാക്കുമ്പോള്‍, ഫോണുകള്‍ക്ക് കേട് വരുന്നുണ്ടോ എന്ന് പരിശോധിക്കാനായി കമ്പനികള്‍ ഫോണുകളെ ഭീകരമായ പീഢന മുറകളിലൂടെയാണ് കടത്തി വിടുന്നത്. ഈ പീഢന പരിശോധകളെ അതിജീവിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഈടും ഉറപ്പും നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനുളള 10 മികച്ച പവര്‍ ബാങ്കുകള്‍...!

ഹുവായി, ഇസഡ്ടിഇ തുടങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കുറ്റമറ്റതാക്കാന്‍ സ്വീകരിക്കുന്ന പീഢന പരിശോധനകളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട്‌ഫോണുകള്‍ കുറ്റമറ്റതാക്കാന്‍ കടന്ന് പോകുന്ന പീഢന മുറകള്‍...!

ഫോണ്‍ പൊട്ടുമോ എന്ന് അറിയുന്നതിനായി ഈ മെഷിന്‍ ഫോണിന്റെ ശരീരം ചെറുതായി വളയ്ക്കുകയാണ് ചെയ്യുന്നത്.

സ്മാര്‍ട്ട്‌ഫോണുകള്‍ കുറ്റമറ്റതാക്കാന്‍ കടന്ന് പോകുന്ന പീഢന മുറകള്‍...!

ഫോണിന്റെ ടച്ച്‌സ്‌ക്രീനില്‍ പൊട്ടല്‍ വീഴുമോ എന്ന് അറിയുന്നതിനായി, സ്‌ക്രീനിന്റെ വിവിധ ഭാഗങ്ങളില്‍ ഈ മെഷിന്‍ സമ്മര്‍ദം ചെലുത്തുന്നു.

സ്മാര്‍ട്ട്‌ഫോണുകള്‍ കുറ്റമറ്റതാക്കാന്‍ കടന്ന് പോകുന്ന പീഢന മുറകള്‍...!

കീപാഡുകള്‍ ഉറപ്പുളളതാണെന്ന് പരിശോധിക്കാന്‍ മൊബൈല്‍ ഫോണ്‍ കീപാഡിലെ കീകളില്‍ ഈ മെഷിന്‍ സമ്മര്‍ദം ചെലുത്തുന്നു.

സ്മാര്‍ട്ട്‌ഫോണുകള്‍ കുറ്റമറ്റതാക്കാന്‍ കടന്ന് പോകുന്ന പീഢന മുറകള്‍...!

ഈ മെഷിന്‍ ഫോണിന്റെ സ്‌ക്രീനില്‍, അത് പൊട്ടുന്നത് വരെ സമ്മര്‍ദം ചെലുത്തുന്നു.

സ്മാര്‍ട്ട്‌ഫോണുകള്‍ കുറ്റമറ്റതാക്കാന്‍ കടന്ന് പോകുന്ന പീഢന മുറകള്‍...!

ഈ മെഷിന്‍ ഫോണിന്റെ സ്ലൈഡര്‍ കവറുകള്‍ മുന്‍പോട്ടും പുറകോട്ടും ചലിപ്പിച്ച് ഗുണനിലവാരം പരിശോധിക്കുന്നു.

സ്മാര്‍ട്ട്‌ഫോണുകള്‍ കുറ്റമറ്റതാക്കാന്‍ കടന്ന് പോകുന്ന പീഢന മുറകള്‍...!

ഭീമാകാരമായ ലോഹ പെട്ടിയില്‍ ഫോണുകള്‍ ഇട്ടശേഷം, അവ പൊട്ടുന്നത് വരെ കറക്കുന്നു.

സ്മാര്‍ട്ട്‌ഫോണുകള്‍ കുറ്റമറ്റതാക്കാന്‍ കടന്ന് പോകുന്ന പീഢന മുറകള്‍...!

ഭീമാകാരമായ ഡ്രോപ് ടെസ്റ്റ് ഡിവൈസിന്റെ മറ്റൊരു ദൃശ്യം.

സ്മാര്‍ട്ട്‌ഫോണുകള്‍ കുറ്റമറ്റതാക്കാന്‍ കടന്ന് പോകുന്ന പീഢന മുറകള്‍...!

ഫോണിന്റെ സ്‌ക്രീന്‍ സമ്മര്‍ദങ്ങളെ അതിജീവിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന മറ്റൊരു മെഷിന്‍.

സ്മാര്‍ട്ട്‌ഫോണുകള്‍ കുറ്റമറ്റതാക്കാന്‍ കടന്ന് പോകുന്ന പീഢന മുറകള്‍...!

സ്മാര്‍ട്ട്‌ഫോണുകള്‍ സമ്മര്‍ദ പരീക്ഷണങ്ങള്‍ എത്ര മാത്രം അതിജീവിച്ചു എന്ന് പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍.

സ്മാര്‍ട്ട്‌ഫോണുകള്‍ കുറ്റമറ്റതാക്കാന്‍ കടന്ന് പോകുന്ന പീഢന മുറകള്‍...!

ഫോണിന്റെ വെളളത്തെ പ്രതിരോധിക്കാനുളള ശേഷി പരിശോധിക്കുന്ന മെഷിന്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Inside the Mobile Phone Manufacturer Torture Tests.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot