അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

Posted By:

അതിബുദ്ധി ആപത്താണെന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്. മറ്റുള്ളവര്‍ക്ക് പാരപണിയാന്‍ ഇറങ്ങിത്തിരിക്കുന്നവരുടെ കാര്യത്തില്‍ ഇത് സത്യവുമാണ്. എന്നാല്‍ എല്ലാവരും അങ്ങനെയല്ല.

മനസില്‍ തോന്നുന്ന ചില കാര്യങ്ങള്‍ വെറുതെ ചെയ്തുനോക്കുക എന്ന നിലപാടുള്ള ചിലരും ഉണ്ട്. മറ്റുള്ളവരുടെ മുമ്പില്‍ വിഢിവേഷം കെട്ടുന്നവരായി ഇവര്‍ ചിത്രീകരിക്കപ്പെട്ടേക്കാം. ഒരു പരിധിവരെ വിഢിത്തംതന്നെയാണ് ഇവര്‍ കാണിക്കുന്നതും.

ചിലര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതികവിദ്യയേയും കൂട്ടുപിടിക്കാറുണ്ട്. അതായത് ഫോട്ടോഷോപ് വിക്രിയകള്‍. സംഗതി എന്തായാലും ഇത്തരം ഏര്‍പ്പാടുകള്‍ കാണുന്നവര്‍ക്ക് ചിരിക്കാന്‍ വകനല്‍കുന്നു എന്നതില്‍ തര്‍ക്കമില്ല.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ചിരിക്കുന്നത് ആരോഗ്യത്തിന് നല്ലതായതുകൊണ്ടും ചിന്തിക്കാന്‍ വക നല്‍കുമെന്നതുകൊണ്ടും ഈ ചിത്രങ്ങള്‍ നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു. വിവിധ സാഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളാണ് ഇതെല്ലാം. കണ്ടുനോക്കു...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

ആപ്പിള്‍ ഫോണ്‍ മാത്രമല്ല ആപ്പിളും ചാര്‍ജ് ചെയ്യാം

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

ബൈക്കിന് ഇങ്ങനെയൊരു സ്റ്റാന്‍ഡ് ആയാലോ

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

വെള്ളപ്പൊക്കത്തില്‍ കാല്‍ നനയാതിരിക്കാന്‍ ഇതൊന്നു പരീക്ഷിക്കു.

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

നായയുടെ ഒരു യോഗം

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

മഞ്ഞുപെയ്യുന്ന നാട്ടില്‍ വെള്ളനിറമുള്ള ജീവികള്‍ സൂക്ഷിക്കണം

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

പരിസരം മറന്നാലും കുഞ്ഞിനെ മറക്കരുത്.

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

ഇതിലും നല്ലത് ലോറിവിളിക്കുന്നതല്ലേ?

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

തവളയെ മനസില്‍ കണ്ടായിരിക്കും ഈ മ്യൂസിക് പ്ലെയര്‍ രൂപകല്‍പനചെയ്തത്‌

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

ഫാഷന്‍ എന്നാല്‍ ഇതാണ്.

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

ഇത് റോഡോ പുഴയോ

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

അടിതെറ്റിയാല്‍ ആനമാത്രമല്ല, മനുഷ്യനും വീഴും

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

ഇവന്‍ ആള് ചില്ലറക്കാരനല്ല.

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

ഇവര്‍ ഇരട്ടപെറ്റതാണോ

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

ഇങ്ങനെയാണ് പല ഫോട്ടോകളും സൃഷ്ടിക്കപ്പെടുന്നത്.

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

വളര്‍ത്തുമൃഗമായാലും ഗ്ലാമറിനു കുറവുണ്ടാകരുത്.

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

ഭാഗ്യം... പൈപ്പ് പൊട്ടിയെങ്കിലും വെള്ളം ഒട്ടും പാഴായില്ല

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

ഐസ്‌ക്രീമിലും കരവിരുത്‌

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

ജാക്കിയില്ലെങ്കില്‍ ഇങ്ങനെയും വിദ്യയുണ്ട്.

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

അതിരുകടന്ന അഭ്യാസം

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

കരിഞ്ഞ പാത്രത്തിലും കൊത്തുപണി

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

വെള്ളത്തിലായതുകൊണ്ട് രക്ഷപ്പെട്ടു

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
 അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot