ഇന്‍സ്റ്റാഗ്രാമിലെ 'ഞെട്ടിക്കുന്ന കണ്ണുകള്‍'..!!

Written By:

പലരീതിയിലുള്ള ഞെട്ടിക്കുന്ന ഫോട്ടോകളും വീഡിയോകളും ഇന്റര്‍നെറ്റില്‍ സുലഭമാണ്. പ്രമുഖ ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമില്‍ അടുത്തിടെ വന്ന ഞെട്ടിക്കുന്ന കുറച്ച് ഫോട്ടോകളാണ് ഞാന്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നത്. സാധാരണഗതിയില്‍ 'പേടിച്ച് കണ്ണുതള്ളി'യെന്ന്‍ കേട്ടിട്ടുണ്ട്, എന്നാലിവിടെ കുറച്ച് 'ഇന്‍സ്റ്റാ-കണ്ണുകള്‍' കണ്ട് നമുക്ക് കണ്ണുതള്ളാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്‍സ്റ്റാഗ്രാമിലെ 'ഞെട്ടിക്കുന്ന കണ്ണുകള്‍'..!!

മിനുക്കപ്പൊടി വിതറി കണ്ണ് അലങ്കരിച്ചിരിക്കുന്നു.

ഇന്‍സ്റ്റാഗ്രാമിലെ 'ഞെട്ടിക്കുന്ന കണ്ണുകള്‍'..!!

ചെറിയ താഴ് കണ്ണില്‍ കൊളുത്തിയിട്ടിരിക്കുന്നത്തിന്‍റെ ഉദ്ദേശമെന്താണാവോ?

ഇന്‍സ്റ്റാഗ്രാമിലെ 'ഞെട്ടിക്കുന്ന കണ്ണുകള്‍'..!!

മുടിയിലിടുന്ന ക്ലിപ്പുമായൊരു സെല്‍ഫി

ഇന്‍സ്റ്റാഗ്രാമിലെ 'ഞെട്ടിക്കുന്ന കണ്ണുകള്‍'..!!

പിനുകള്‍ സോക്കറ്റിലേക്ക് കുത്തിവച്ചിരിക്കുന്നു

ഇന്‍സ്റ്റാഗ്രാമിലെ 'ഞെട്ടിക്കുന്ന കണ്ണുകള്‍'..!!

ചെവിത്തോണ്ടിയ്ക്ക് കണ്ണിലെന്താ കാര്യം?

ഇന്‍സ്റ്റാഗ്രാമിലെ 'ഞെട്ടിക്കുന്ന കണ്ണുകള്‍'..!!

പേപ്പറൊന്നും കിട്ടാതിരുന്നിട്ടാവും കണ്ണില്‍ ക്ലിപ്പ് ചെയ്ത് വച്ചിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമിലെ 'ഞെട്ടിക്കുന്ന കണ്ണുകള്‍'..!!

മൂര്‍ച്ചയേറിയ വസ്തുക്കളുമായുള്ള വിനോദം നന്നല്ല.

ഇന്‍സ്റ്റാഗ്രാമിലെ 'ഞെട്ടിക്കുന്ന കണ്ണുകള്‍'..!!

സേഫ്റ്റി പിന്‍ സൂക്ഷിക്കാന്‍ പറ്റിയ സ്ഥലം.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Instagram account featuring people putting foreign objects into their EYEBALLS has more than 110,000 followers.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot