ഇതുപോലുള്ള കോമാളികളെ നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല...
സ്വയം കോമാളിവേഷം കെട്ടി മറ്റുള്ളവരെ ചിരിപ്പിക്കുന്ന കുറെയാളുകള്‍ നമുക്ക് ചുറ്റുമുണ്ട്. ചിലര്‍ അറിഞ്ഞുകൊണ്ടും മറ്റു ചിലര്‍ അറിയാതെയും ഇത്തരത്തില്‍ വേഷംകെട്ടാറുണ്ട്.
അങ്ങനെയുള്ള ചിലരെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ലഭിച്ച കുറെ ചിത്രങ്ങള്‍ ആണ് ഇതെല്ലാം..

#1
കഴുതപ്പുറത്ത് രണ്ട് കഴുതകള്‍

#2
അപകടം വരുന്ന വഴി

#3
സമ്പന്നര്‍ പണം കൊടുത്ത് കീറിയ വസ്ത്രം വാങ്ങുന്നു, പാവപ്പെട്ടവര്‍ പണമില്ലാത്തതുകൊണ്ട് കീറിയ വസ്ത്രം ധരിക്കുന്നു

#4
ഇതിനാണോ 3ഡി ടി.വി. എന്നു പറയുന്നത്

#5
കലക്കി

#6
കഴുതയെ ചുമക്കുന്ന ഇയാളെ എന്തുപറയും

#7
നാടന്‍ ബാര്‍ബര്‍ഷോപ്

#8
ഇതുകൊള്ളാം

#9
പാലത്തിനു മുകളിലൂടെ ബോട് യാത്ര

#10
ഉഗ്രന്‍ ഫോട്ടോ

#11
ആളറിയാതിരിക്കാനായിരിക്കും മുഖംമൂടി

#12
എഴുതവച്ചതുകൊണ്ട് മാത്രം ഐ ഫോണാവുമോ

#13
വായില്‍ വെള്ളമൂറുന്നുണ്ടോ

#14
സിഗററ്റ് കുറ്റിയും ഫാഷന്റെ ഭാഗം

#15
കിടിലന്‍

#16
ഫോട്ടോഷോപിലെ കലാപരിപാടികള്‍

#17
ഇതെങ്ങനെയുണ്ട്

#18
കിടു

#19
എന്താ നായുടെ ഒരു ഗ്ലാമര്‍

#20
വല്ലാത്ത ധൈര്യംതന്നെ

#21
എങ്ങനെ സാധിക്കുന്നു ഇതെല്ലാം

#22
ഉഗ്രന്‍ ഫോട്ടോ

#23
കിടിലന്‍

#24
ഇത് ഒറിജിനലോ കൃത്രിമ ചിത്രമോ

#25
ഇതെങ്ങനെയുണ്ട്

#26
ഇതുണ്ടാക്കിയവനെ സമ്മതിക്കണം

#27
ഊഞ്ഞാലിലിരുന്നാണ് ഉമ്മവയ്ക്കല്‍

#28
എങ്ങനെ അകത്തേക്ക് കയറി

#29
ഗംഭീരം

#30
കാലം കുറെയായി അനക്കിയിട്ട് എന്നു തോന്നുന്നു

#31
വല്ലാത്ത തൊലിക്കട്ടിതന്നെ

#32
ഇതെങ്ങനെ

#33
എന്തിന്റെ കേടാണാവോ ഇവര്‍ക്ക്

#34
രണ്ടുപേരുടെയും പോസ് ഒന്നാണല്ലോ

#35
സെല്‍ഫി

#36
ആവശ്യമില്ലാത്ത പണിക്ക് നില്‍ക്കണോ

#37
കിടിലന്‍

#38
ഒരുമയുണ്ടെങ്കില്‍ ഒറ്റ കസേരയിലും ഇരിക്കാം

#39
എ.ടി.എം. സുരക്ഷ ഇങ്ങനെ

#40
സ്പീക്കറുംകൊണ്ടാണല്ലോ നടപ്പ്

#41
ഫോണ്‍ കണ്ണില്‍ വച്ചാല്‍ ഐ ഫോണാവുമോ

#42
വെള്ളം കയറിയാല്‍ എന്തുചെയ്യും

#43
വല്ലാത്ത ബുദ്ധിതന്നെ

#44
ചര്‍ച്ച നടത്താനാണോ ടോയ്‌ലറ്റില്‍ ചെയറിട്ടിരിക്കുന്നത്

#45
ഇരവിഴുങ്ങിയ പെരുമ്പാമ്പ്

#46
ക്ലോസറ്റില്‍ പാമ്പ്

#47
അപാരം തന്നെ


Click it and Unblock the Notifications








