ഈ ഫേസ്ബുക് ചിരിപ്പിച്ചുകൊല്ലും

By Bijesh
|

ലോകത്തെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ഏറ്റവും പ്രചാരമുള്ളത് ഫേസ്ബുക്കിനാണ്. ആളുകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ സഹായിക്കുന്നു എന്നതിലപ്പുറം വിനോദത്തിനുള്ള നല്ലൊരുപാധികൂടിയാണ് ഈ സൈറ്റ്.

 

രസകരമായ കുറെ ചിത്രങ്ങളും കമന്റുകളും പോസ്റ്റുകളും ഒക്കെ ഫേസ്ബുക്കില്‍ സ്ഥിരമായി നമുക്ക് കാണാം. അക്കൂട്ടത്തില്‍ ഒന്നണ് മെമിസ് എന്ന വിഭാഗത്തില്‍ പെടുന്ന ഹാസ്യം നിറഞ്ഞ പോസ്റ്റുകള്‍.

അത്തരത്തിലുള്ള ഏതാനും ചിത്രങ്ങള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. ഇതു കണ്ടാല്‍ ചിരിക്കാതിരിക്കാനാവില്ല.

{photo-feature}

ഈ ഫേസ്ബുക് ചിരിപ്പിച്ചുകൊല്ലും

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X