സാങ്കേതിക ലോകത്തെ അതികായന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

Written By:

ലോകം കണ്ട മഹാനായ ശാസ്ത്രജ്ഞനായ അലക്‌സാണ്ടര്‍ ഗ്രഹാം ബെല്ലിന്റെ ജന്മദിനമാണ് ഇന്ന്. ബെല്‍ ഇന്നും ജനങ്ങളുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ടെലിഫോണ്‍ കണ്ടുപിടിച്ച ആള്‍ എന്ന നിലയിലാണ്.

ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച കണ്ടെത്തുലുകള്‍ ഇതാ...!

ബെല്ലിനെക്കുറിച്ചുളള താല്‍പ്പര്യജനകമായ വസ്തുതകളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാങ്കേതിക ലോകത്തെ അതികായന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

1847, മാര്‍ച്ച് 3-ന് സ്‌കോട്ട്‌ലാന്‍ഡിലെ എഡിന്‍ബര്‍ഗിലാണ് ബെല്‍ ജനിച്ചത്.

സാങ്കേതിക ലോകത്തെ അതികായന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

ബധിരരെ പഠിപ്പിക്കുക എന്ന ജോലി ചെയ്തുകൊണ്ടാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

സാങ്കേതിക ലോകത്തെ അതികായന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

ടെലിഫോണിലെ കണ്ടുപിടുത്തങ്ങളിലാണ് ബെല്‍ ജനകീയമാകുന്നത്.

സാങ്കേതിക ലോകത്തെ അതികായന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

എഡിന്‍ബര്‍ഗ്, ലണ്ടന്‍ യൂണിവേഴ്‌സിറ്റികളിലാണ് ബെല്‍ പഠനം നടത്തിയത്.

സാങ്കേതിക ലോകത്തെ അതികായന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

1870-ല്‍ കാനഡയിലേക്കും, 1871-ല്‍ യുഎസ്സിലേക്കും ബെല്‍ കുടിയേറ്റം നടത്തി.

സാങ്കേതിക ലോകത്തെ അതികായന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

യുഎസ്സില്‍ ബധിരരെ ദൃശ്യ സംസാരം എന്ന പദ്ധതി പഠിപ്പിച്ചു കൊണ്ടാണ് അദ്ധ്യാപക ജീവിതം ബെല്‍ ആരംഭിക്കുന്നത്.

സാങ്കേതിക ലോകത്തെ അതികായന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

ബോസ്റ്റണിലെ മാസച്ചസെറ്റ്‌സില്‍ ബധിര അദ്ധ്യാപകരെ പരിശീലിപ്പിക്കുന്ന സ്‌കൂള്‍ ബെല്‍ 1872-ല്‍ ആരംഭിച്ചു.

സാങ്കേതിക ലോകത്തെ അതികായന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

തുടര്‍ന്ന് ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ വോക്കല്‍ ഫിസിയോളജി പ്രൊഫസര്‍ ആയി ബെല്‍ നിയമിക്കപ്പെട്ടു.

സാങ്കേതിക ലോകത്തെ അതികായന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

1882-ല്‍ യുഎസ്സ് പൗരനായി ബെല്‍ അംഗീകരിക്കപ്പെട്ടു.

സാങ്കേതിക ലോകത്തെ അതികായന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

സംസാരം പ്രഷണം നടത്തുന്ന സങ്കേതത്തെക്കുറിച്ച് ബെല്‍ 18-ആം വയസ്സുമുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Interesting Facts About Alexander Graham Bell.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot