യുഎസ്ബി ഡ്രൈവുകളെക്കുറിച്ചുളള 10 കൗതുകമുണര്‍ത്തുന്ന വസ്തുതകള്‍...!

Written By:

യുഎസ്ബി ഫ്ളാഷ് ഡ്രൈവുകളെക്കുറിച്ചുളള രസകരമായ വസ്തുതകളാണ് ഇവിടെ പരിശോധിക്കുന്നത്. പല ആകൃതിയിലും വലിപ്പത്തിലുമുളള യുഎസ്ബി ഡ്രൈവുകള്‍ നിങ്ങള്‍ കണ്ടിരിക്കും.

ഉയര്‍ന്ന ശബളം ഗൂഗിളില്‍ വാങ്ങാന്‍ വേണ്ട യോഗ്യതകള്‍...!

യുഎസ്ബി ഡ്രൈവുകള്‍ക്ക് പിന്നിലുളള രഹസ്യങ്ങള്‍ അറിയുന്നതിന് സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

യുഎസ്ബി ഡ്രൈവുകളെക്കുറിച്ചുളള 10 കൗതുകമുണര്‍ത്തുന്ന വസ്തുതകള്‍...!

കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന അടര്‍ത്തി മാറ്റാവുന്ന ഹാര്‍ഡ്‌വയര്‍ സംഭരണിയാണ് യുഎസ്ബി ഡ്രൈവ്. ഗെയിമിങ് കണ്‍സോളുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയിലും ഇപ്പോള്‍ യുഎസ്ബി ഡ്രൈവുകള്‍ ഉപയോഗിക്കുന്നുണ്ട്.

യുഎസ്ബി ഡ്രൈവുകളെക്കുറിച്ചുളള 10 കൗതുകമുണര്‍ത്തുന്ന വസ്തുതകള്‍...!

യൂണിവേഴ്‌സല്‍ സീരിയില്‍ ബസ് എന്നതിന്റെ ചുരുക്കപേരാണ് യുഎസ്ബി, കൂടാതെ ഫ്ളാഷ് മെമ്മറിയിലേക്ക് ഡാറ്റകള്‍ എഴുതപ്പെടുന്നതിനാലാണ് ഫ്ളാഷ് എന്ന് യുഎസ്ബി-യുടെ കൂടെ പറയുന്നത്.

യുഎസ്ബി ഡ്രൈവുകളെക്കുറിച്ചുളള 10 കൗതുകമുണര്‍ത്തുന്ന വസ്തുതകള്‍...!

അമിര്‍ ബാന്‍, ഡൊവ് മോണ്‍, ഓര്‍സന്‍ ഒഗ്ഡന്‍ എന്നീ കമ്പനികള്‍ 1999-ലാണ് യുഎസ്ബി കണ്ട് പിടിച്ചത്.

യുഎസ്ബി ഡ്രൈവുകളെക്കുറിച്ചുളള 10 കൗതുകമുണര്‍ത്തുന്ന വസ്തുതകള്‍...!

2011 സെപ്റ്റംബര്‍ മുതല്‍ ചില യുഎസ്ബികള്‍ 256 ജിബി വരെ സംഭരണശേഷിയുളളതാണ്.

യുഎസ്ബി ഡ്രൈവുകളെക്കുറിച്ചുളള 10 കൗതുകമുണര്‍ത്തുന്ന വസ്തുതകള്‍...!

സാധാരണ യുഎസ്ബികളുടെ ആകൃതി പരന്ന ചതുരത്തിലാണ്.

യുഎസ്ബി ഡ്രൈവുകളെക്കുറിച്ചുളള 10 കൗതുകമുണര്‍ത്തുന്ന വസ്തുതകള്‍...!

പഴയ ഫ്‌ളോപി ഡിസ്‌കുകളുടെ പരിഷ്‌ക്കരിച്ച പുതിയ പതിപ്പാണ് യുഎസ്ബി എന്ന് പറയാം.

യുഎസ്ബി ഡ്രൈവുകളെക്കുറിച്ചുളള 10 കൗതുകമുണര്‍ത്തുന്ന വസ്തുതകള്‍...!

വളരെ കുറഞ്ഞ ഊര്‍ജം മാത്രമാണ് യുഎസ്ബികള്‍ ഉപയോഗിക്കുന്നത്.

യുഎസ്ബി ഡ്രൈവുകളെക്കുറിച്ചുളള 10 കൗതുകമുണര്‍ത്തുന്ന വസ്തുതകള്‍...!

വളരെയധികം തവണ ഡാറ്റകള്‍ യുഎസ്ബി-യിലേക്ക് കോപി ചെയ്യുകയും ഡിലിറ്റ് ചെയ്യുകയും ആണങ്കില്‍ ഈ ഡിവൈസ് ചിലപ്പോള്‍ പ്രവര്‍ത്തനരഹിതമാകാം.

യുഎസ്ബി ഡ്രൈവുകളെക്കുറിച്ചുളള 10 കൗതുകമുണര്‍ത്തുന്ന വസ്തുതകള്‍...!

2005-ല്‍ മൈക്രോസോഫ്റ്റാണ് ഈ ഡിവൈസിനെ യുഎസ്ബി ഫ്ളാഷ് ഡ്രൈവുകള്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത്.

യുഎസ്ബി ഡ്രൈവുകളെക്കുറിച്ചുളള 10 കൗതുകമുണര്‍ത്തുന്ന വസ്തുതകള്‍...!

പ്രധാന എ-പ്ലഗ്, യുഎസ്ബി മാസ്സ് സ്റ്റോറേജ് കണ്‍ട്രോളര്‍ ഡിവൈസ്, ഫ്ളാഷ് മെമ്മറി ചിപ്, ടെസ്റ്റ് പോയിന്റുകള്‍, ക്രിസ്റ്റല്‍ ഓസിലേറ്റര്‍, എല്‍ഇഡ് ലൈറ്റ്, റൈറ്റ് പ്രൊട്ടക്ട് സ്വിച്ച്, രണ്ടാമത്തെ ഫ്ളാഷ് മെമ്മറി ചിപിനുളള സ്ഥലം എന്നീ ഘടകങ്ങള്‍ ചേര്‍ന്നാണ് സാധാരണ യുഎസ്ബി ഡ്രൈവുകള്‍ രൂപപ്പെടുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Interesting Facts about Pen Drives.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot