വീഡിയോ ഗെയിമുകളെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

Written By:

ഇന്ന് കുട്ടികളും വലിയവരും അടക്കം വലിയൊരു വിഭാഗം വീഡിയോ ഗെയിമുകളുടെ പുറകെയാണ്. വീഡിയോ ഗെയിമുകള്‍ കൊണ്ട് ദോഷങ്ങള്‍ ഉണ്ടെങ്കിലും, അതുപോലെ തന്നെ ഗുണങ്ങളും ഉണ്ട്.

ഐഫോണ്‍ പ്രേമികളെ അത്ഭുതപ്പെടുത്തുന്ന 10 വസ്തുതകള്‍...!

വീഡിയോ ഗെയിമുകളെ സംബന്ധിച്ച രസകരമായ വസ്തുതകള്‍ പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Interesting Facts About Video Games

കൃത്യത നഷ്ടപ്പെടാതെ വേഗത്തില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ വീഡിയോ ഗെയിമുകള്‍ സഹായിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Interesting Facts About Video Games

2011-ല്‍ പുറത്തിറങ്ങിയ ഹോംഫ്രണ്ട് എന്ന വീഡിയോ ഗെയിം നോര്‍ത്ത് കൊറിയയുടെ 2013-ലെ ന്യൂക്ലിയര്‍ പരീക്ഷണം കൃത്യമായി പ്രവചിച്ചു.

Interesting Facts About Video Games

കൗണ്ടര്‍ സ്‌ട്രൈക്ക് എന്ന മൈക്രോസോഫ്റ്റ് സൃഷ്ടിച്ചിട്ടില്ലാത്ത ഗെയിമാണ് വെര്‍ജിന ടെക്ക് കൂട്ടക്കൊലയുടെ നിയമപരമായ ഉത്തരവാദിയെന്ന് ജോക്ക് തോംപ്‌സണ്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ഗേറ്റ്‌സിന് കത്തയച്ചു.

Interesting Facts About Video Games

ജിടിഎ സീരീസ് ഗെയിമുകളെ കുറ്റകൃത്യങ്ങളുമായി തെളിവുകളില്ലാതെ ബന്ധിപ്പിച്ചതിന് പിന്നീട് തോംപ്‌സണെ ഒരു ലക്ഷം ഡോളര്‍ പിഴ ചുമത്തി.

Interesting Facts About Video Games

റോക്ക്‌സ്റ്റാര്‍ ഗെയിമുകള്‍ ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയതിനാല്‍ മാധ്യമങ്ങളില്‍ വിമര്‍ശനം ഏറ്റുവാങ്ങി.

Interesting Facts About Video Games

അസാസിന്‍സ് ക്രീഡ് എന്ന ഗെയിമില്‍, എല്ലാ പ്രധാന കഥാപാത്രങ്ങളും വധിക്കപ്പെടുന്നത് യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നവരാണ്.

Interesting Facts About Video Games

കോള്‍ ഓഫ് ഡ്യൂട്ടി എന്ന വീഡിയോ ഗെയിമില്‍ വളരെയധികം തവണ 13-കാരനായ കുട്ടി 46-കാരനായ ആളെ വധിച്ചതിനാല്‍, ഇംഗ്ലണ്ടിലെ പ്ലൈമൗത്തിലുളള ഈ മദ്ധ്യ വയസ്‌കന്‍ 2011-ല്‍ കുട്ടിയെ കണ്ടെത്തി ആക്രമിച്ചു.

Interesting Facts About Video Games

861 ശബ്ദ കഥാപാത്രങ്ങളുമായി ജിടിഎ സാന്‍ ആന്‍ഡ്രിയാസ് എന്ന വീഡിയോ ഗെയിം 2009 ഗെയിമേര്‍സ് എഡിഷന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ കയറി.

Interesting Facts About Video Games

സ്ഥിരമായി വീഡിയോ ഗെയിമുകള്‍ കളിക്കുന്ന സര്‍ജന്‍മാര്‍ 37% കുറവ് തെറ്റുകളാണ് വരുത്തുന്നതെന്ന് പഠനങ്ങള്‍ പറയുന്നു.

Interesting Facts About Video Games

വളരെ പ്രശസ്തമായ എന്‍64 ഗെയിം ഗോള്‍ഡന്‍ഐ 007 പ്രവര്‍ത്തിച്ച 9 ഡെവലപ്പര്‍മാരില്‍ 8 പേരും മുന്‍പ് വീഡിയോ ഗെയിമുകളില്‍ ജോലി ചെയ്തിരുന്നില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Interesting Facts About Video Games.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot