ചില നോകിയ ഫലിതങ്ങള്‍; ചിരിപ്പിച്ചു കൊല്ലം...

Posted By:

ഇന്ത്യക്കാരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പഠിപ്പിച്ചത് നോകിയയാണ്. സ്മാര്‍ട്‌ഫോണുകള്‍ വരുന്നതിനുമുമ്പ് ബഹു ഭൂരിപക്ഷം ആളുകളും ഉപയോഗിച്ചിരുന്നതും ഈ ഫിന്നിഷ് കമ്പനിയുടെ ഫോണുകള്‍. അതില്‍ തന്നെ 3310, 1100 എന്നീ രണ്ട് മോഡലുകള്‍ ആണ് ഏക്കാലത്തെയും മികച്ച നോകിയ ഫോണുകള്‍.

ഇന്ന് നിലത്തു വീണാല്‍ തകരുന്ന ഡിസ്‌പ്ലെയും പ്രവര്‍ത്തന രഹിതമാകുന്ന ഹാര്‍ഡ്‌വെയറുകളുമുള്ള സ്മാര്‍ട്‌ഫോണുകളാണ് ഉള്ളതെങ്കില്‍ നോകിയ 3310 എത്ര തവണ നിലത്തു വീണാലും ഒരു പോറലും ഏല്‍ക്കില്ലായിരുന്നു.

അതുകൊണ്ടുതന്നെ ഇന്നും ആ ഫോണ്‍ ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ട്. ഇത്രയും പറഞ്ഞത് നോകിയ 3310 യോടുള്ള സ്‌നേഹം മൂത്ത് ചിലര്‍ ഒപ്പിച്ച ഫലിതങ്ങളെ കുറിച്ച് പറയാനാണ്. അത് എന്താണെന്ന് ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കണ്ടാല്‍ മനസിലാകും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ലെഗ് പാഡ് ആയും ഉപയോഗിക്കാം 3310

#2

കൊള്ളാം... പോക്കറ്റില്‍ കിടന്ന് വൈബ്രേറ്റ് ചെയ്താല്‍ കാല് തകര്‍ന്നുപോകുമെന്ന്... അത്രയ്ക്കുണ്ട് കട്ടി...

#3

നോകിയ 3310 റെയില്‍ പാളത്തില്‍ കൊണ്ടുവച്ചാല്‍ ട്രെയിന്‍ പാളം തെറ്റുമെന്ന്.. വല്ലാത്ത കഥ

 

#4

നോകിയ 3310 വീണിടത്ത് വലിയ ഗര്‍ത്തം

 

#5

നോകിയ ഫലിതം

 

#6

ഐഫോണ്‍ നിലത്തുവീണാല്‍ സ്‌ക്രീന്‍ തകരും. എന്നാല്‍ നോകിയ 3310 നിലത്തുവീണാല്‍ നിലം തകരും...

 

#7

ഇൗ കോമഡി എങ്ങനെയുണ്ട്‌

#8

നോകിയ 3310 വലിച്ചെറിയുമ്പോള്‍ ശ്രദ്ധിക്കണം... വീണിടം തകര്‍ന്നുപോകും.

 

#9

അറിയാതെ കൈയില്‍ നിന്ന് വഴുതിയാല്‍ ഇതായിരിക്കും അവസ്ഥ.

 

#10

ഇതെങ്ങനെയുണ്ട്‌

#11

എതിരാളികളെ നേരിടാന്‍ കല്ലിനേക്കാള്‍ മികച്ചത് 3310...

 

#12

3310 കൊണ്ടുണ്ടാക്കിയ ബനിയന്‍... ബുള്ളറ്റ് പ്രൂഫ് ആണെന്നാണ് പറയുന്നത്.

 

#13

വല്ലാത്ത ഭാവന തന്നെ

 

#14

ഐ ഫോണും നോകിയ 3310-യും തമ്മിലുള്ള താരതമ്യം കൊള്ളാം

 

#15

ഐഫോണും സാംസങ്ങും ക്ലോസറ്റില്‍ വീണാല്‍ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല. എന്നാല്‍ നോകിയ 3310 വീണാല്‍ ക്ലോസറ്റ് തകര്‍ന്നുപോകും.

 

#16

ഇപ്പോഴത്തെ സ്മാര്‍ട്‌ഫോണുകള്‍ വൈബ്രേറ്റ് ചെയ്താല്‍ അറിയാന്‍ കഴിയില്ല. എന്നാല്‍ നോകിയ 3310 വൈബ്രേറ്റ് ചെയ്താലോ.. കാല് തകര്‍ന്നുപോകും.

 

#17

നോകിയ 3310

#18

3310യുടെ ഒരു കാര്യമേ

 

#19

ചന്ദ്രനിലും നോകിയ 3310

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot