ഇങ്ങനെയും ഉണ്ട് ലോകത്ത് കുറെ മനുഷ്യര്‍

Posted By:

ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള എത്രയോ വിചിത്ര മനുഷ്യരോ ഇതിനോടകം നമ്മള്‍ പരിചയപ്പെട്ടു. അവരോരോരുത്തരും പല രീതികളില്‍ വ്യത്യസ്തരാണ്. വിചിത്രമായ സ്വഭാവങ്ങളുള്ളവരും മറ്റുള്ളവരെ ചിരിപ്പിക്കാന്‍ അറിഞ്ഞുകൊണ്ട് കോമാളിവേഷം കെട്ടുന്നവരും ഒക്കെ.

എന്നാല്‍ ഇതുവരെ കണ്ടതൊന്നും ഒന്നുമല്ല എന്ന് താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കണ്ടാല്‍ മനസിലാകും. അതീവ ധൈര്യശാലികളും മണ്ടന്‍മാരും കോമാളികളും എല്ലാം ഉള്‍പ്പെട്ട അത്തരം ചിത്രങ്ങള്‍ കണ്ടുനോക്കു. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രങ്ങളാണ് ഇത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഭൂമിയിലും ആകാശത്തും മാത്രമല്ല, വെള്ളത്തിലും നടക്കും വിവാഹം

 

 

എല്ലാവരും ഒരുപോലെയുണ്ട്.

 

 

ഇത്രയും ഉയരത്തില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഇയാളെ സമ്മതിക്കണം.

 

കടലില്‍ അല്‍പം വിനോദം

 

കുരങ്ങനാണ് കൂട്ട്‌

 

ഭാവം നന്നായിട്ടുണ്ട്

 

ഇതെങ്ങനെയുണ്ട്‌

 

ഇങ്ങനെയും ചില പെണ്‍കുട്ടികള്‍

 

ഫോട്ടോയുടെ ടൈംമിംഗും ആംഗിളും ഉഗ്രന്‍

 

ഇതുപോലുള്ള കുട്ടികള്‍ ഉണ്ടായാല്‍ വീട്ടില്‍ ബള്‍ബ് വാങ്ങി കുഴങ്ങും

 

ആനകള്‍ക്കൊപ്പം വെള്ളത്തില്‍.

 

ഫോണുകളുടെ ഹോള്‍സെയില്‍ ബിസിനസ് ആണോ

 

ഒരു ബിയര്‍ കുടിക്കാനുള്ള കഷ്ടപ്പാട്‌

 

മണ്ടത്തരം ഇങ്ങനെയുമുണ്ടോ

 

ഇതെങ്ങനെയുണ്ട്‌

 

പ്രകൃതിയെ നോവിക്കാതെയുള്ള വികസനം

 

ഏകാന്തത ഇഷ്ടപ്പെടുന്നവര്‍ക്കു പറ്റിയ സ്ഥലം

 

ഇതെന്തൊരാചാരം

 

ഇത് നല്ല ആശയം

 

ഇത് ഗംഭീരം

 

എങ്ങനെയുണ്ട് ഈ ചിത്രം

മനോഹരമായ ചിത്രം

 

പാവപ്പെട്ടവരുടെ ലൈഫ് ഓഫ് പൈ ഇങ്ങനെ

 

ഇതെങ്ങനെ സംഭവിച്ചു.

 

ഈ ഡിസൈന്‍ എങ്ങനെയുണ്ട്‌

 

കടലിലും കരയിലും ഒരുപോലെ സഞ്ചരിക്കുന്ന വാഹനം

 

വെള്ളത്തില്‍ ഒരു ചെസ് മത്സരം

 

ധൈര്യം അപാരം

 

 

എന്തൊരു വേഷമാ ഇത്.

 

ആളെക്കാള്‍ വലുപ്പമുണ്ട് ബാഗിന്‌

 

ഇവരെയൊക്കെ ഭ്രാന്തന്‍മാര്‍ എന്നല്ലാതെ എന്തു വിളിക്കും

 

ഈ ഹെയര്‍ സ്‌റ്റൈല്‍ എങ്ങനെയുണ്ട്.

 

കുതിരയെക്കാളും തലയെടുപ്പുണ്ട് വളര്‍ത്തു നായ്ക്ക്‌

 

ഈ ഷു എങ്ങനെയുണ്ട്‌

 

ഇത് പ്രതിമയാണോ ഒറിജിനലോ

 

പെരുംപാമ്പ്

 

 

ഇതെങ്ങനെയുണ്ട്‌

കണ്ണില്‍ ഫോണ്‍ കെട്ടിവച്ചാല്‍ ഐ ഫോണ്‍ ആയി

 

തടിയനാണെങ്കിലും ആളുകൊള്ളാം

 

സാങ്കേതികവിദ്യയുടെ പുരോഗതി

 

ഇതെങ്ങനെയുണ്ട്‌

 

ഇതെങ്ങനെയുണ്ട്‌

 

ഇതെന്താ പരിപാടി

ഭക്ഷണം കണ്ടാല്‍...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot