ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍: യുഎഇയില്‍ വന്‍ ഓഫര്‍!

Written By:

ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍ അവതരിപ്പിക്കുന്നു. കേരളത്തിലെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ബിഎസ്എന്‍എല്‍ന്റെ ഈ പുതിയ ഓഫര്‍. ഒട്ടനവധി ആനുകൂല്യങ്ങളും ഈ പ്ലാനില്‍ ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നു. ഈ മാസം 20 മുതല്‍ ഈ പ്ലാനുകള്‍ പ്രാഭല്യത്തില്‍ വന്നു തുടങ്ങി.

വിന്‍ഡോസ് 10ല്‍ ഡീഫോള്‍ട്ട് സിസ്റ്റം ഫോണ്ട് എങ്ങനെ മാറ്റാം?

ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍: യുഎഇയില്‍ വന്‍ ഓഫര്‍!

ബിഎസ്എന്‍എല്‍ന്റെ മൊബൈല്‍ വരിക്കാരുടെ എണ്ണം ഒരു കോടിയില്‍ കവിഞ്ഞതായി കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ പിടി മാത്യൂസ് പറയുന്നു. ബിഎസ്എന്‍എല്‍ന്റെ പുതിയ പ്ലാനുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

446 രൂപയുടെ റീച്ചാര്‍ജ്ജ്

444 രൂപയുടെ റീച്ചാര്‍ജ്ജില്‍ പ്രതി ദിനം 1ജിബി ഡാറ്റ ലഭിക്കുന്നു. ഈ പ്ലാനില്‍ ഇന്ത്യയിലുടനീളം ഏതു നെറ്റ്വര്‍ക്കിലേക്കും സൗജന്യ കോളുകളും ചെയ്യാം. ഡാറ്റയ്ക്ക് 180 ദിവസത്തെ കാലാവധിയാണ്. 84 ദിവസമാണ് ഈ പ്ലാന്‍ വാലിഡിറ്റി.

ഉപഭോക്താക്കള്‍ക്ക് മെസേജിലൂടെ പ്ലാന്‍ മാറ്റാം

ബിഎസ്എന്‍എല്‍ന്റെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് കേരള പ്ലാനിലേക്കു മാറണം എങ്കില്‍ PLAN KERALA എന്ന് 123യിലേക്ക് മെസേജ് അയച്ചാല്‍ പ്ലാന്‍ ആക്ടിവേറ്റ് ആകുന്നതാണ്. എസ്എംഎസിലൂടെ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് 446 രൂപയ്ക്കു പകരം 377.7 രൂപ നല്‍കിയാല്‍ മതിയാകും.

100% ക്യാഷ്ബാക്ക് ഓഫറുമായി എയര്‍ടെല്‍: ജിയോ ഞെട്ടുമോ?

യുഎഇ ഉപഭോക്താക്കള്‍ക്ക് റോമിങ്ങ് സൗകര്യം

ബിഎസ്എന്‍എല്‍ കേരള സര്‍ട്ടിഫൈഡ് കസ്റ്റമര്‍ക്ക് യുഎഇയില്‍ അന്താരാഷ്ട്ര റോമിങ്ങ് സംവിധാനം നല്‍കിയിട്ടുണ്ട്.

ഭാരത് വണ്‍

2,200 രൂപയുടെ ബിഎസ്എന്‍എല്‍ ഫോണിനോടൊപ്പം 97 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് വോയിസ് കോളും അണ്‍ലിമിറ്റഡ് ഡാറ്റയും ലഭിക്കുന്നു. ഈ പുതിയ ഫോണിന്റെ കീഴില്‍ ഒന്നിലധികം ഓപ്ഷനുകള്‍ ഉണ്ട്. അതായത് ലൈവ് ടിവി മുതല്‍ സംഗീതം, മൂവികള്‍, വീഡിയോകള്‍ എന്നിവ ആസ്വദിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
BSNL, Kerala circle has launched its international roaming facility in UAE, especially for its prepaid customers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot