ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റിന് അടിമപ്പെട്ടവര്‍ ഗള്‍ഫിലുളളവര്‍...!

Written By:

ലോകത്താകമാനം 6% ആളുകള്‍ ഇന്റര്‍നെറ്റിന് അടിമപ്പെട്ട് ദുരിതമനുഭവിക്കുന്നതായി പഠനം. അവരുടെ ആരോഗ്യവും വ്യക്തിബന്ധങ്ങളും ഇതോടെ തകരാറിലാവുന്നതായും പഠനം കണ്ടെത്തി.

ഹോങ് കോങ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം കണ്ടെത്തിയിരിക്കുന്നത്. 31 രാജ്യങ്ങളില്‍ നിന്നായി 89,000 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്.

ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റിന് അടിമപ്പെട്ടവര്‍ ഗള്‍ഫിലുളളവര്‍...!

2.6 ശതമാനം ആളുകളാണ് വടക്ക്, പടിഞ്ഞാറന്‍ യൂറോപില്‍ നിന്ന് ഭീകരമായി ഇന്റര്‍നെറ്റിന് അടിമപ്പെട്ടിരിക്കുന്നത്. ഇന്റര്‍നെറ്റിന്റെ ദോഷ ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ഗള്‍ഫ് മേഖലകളിലുളളവരാണ്, ഇവിടെ 10.9 ശതമാനം ആളുകള്‍ പൂര്‍ണ്ണമായി ഇന്റര്‍നെറ്റിന് അടിമപ്പെട്ടവരാണ്.

English summary
Internet Addiction Affects Six Percent of People Worldwide.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot