Just In
- 1 hr ago സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- 13 hrs ago DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- 16 hrs ago ആപ്പുകളിലെ രാജാവ് ഇവൻ തന്നെ! വാട്സ്ആപ്പിൽ ഇനി നമ്പർ ഡയൽ ചെയ്ത് കോൾ ചെയ്യാം; ഇൻ-ആപ്പ് ഡയലർ വരുന്നു
- 19 hrs ago തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
Don't Miss
- Lifestyle കാരണമില്ലെങ്കിലും ഉണ്ടാക്കിയെടുത്ത് വഴക്ക്; ദമ്പതികളുടെ വഴക്കിന് 10 സാധാരണ കാരണങ്ങള്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
- Movies ഗബ്രിയുടെ നെഞ്ചത്തേക്ക് വീണ് ജിന്റോ, ടാസ്ക്കിനിടയിൽ നേർക്കുനേർ ആക്രമണം, ജിന്റോയോ ഗബ്രിയോ പുറത്തേക്ക്?
ഇറാനില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണവും നിരോധനവും
എലിയെ പേടിച്ച് ഇല്ലം ചുടണോ എന്നാണ് ഇറാനോട് ചോദിക്കാനുള്ളത്! ഇറാന് പൗരന്മാര് പെട്ടെന്ന ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയാതെ അമ്പരന്നിരിക്കുകയാണ്. കാരണം ഇറാനില്‍ ചില വെബ്സൈറ്റുകള്‍ക്ക് നിയന്ത്രണം. മറ്റു ചില സൈറ്റുകളാണെങ്കില്‍ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.
നേരത്തെ ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയില്‍ നിന്നും ആണ് ഇങ്ങനെയൊരു വാര്‍ത്ത പുറത്തു വന്നിരുന്നത്. ഇടക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ ഭാഗത്തു നിന്നും സമാനമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഫെബ്രുവരി പകുതി മുതല്‍ മാര്‍ച്ച് വരെ ഇസ്ലാമിക് വിപ്ലവത്തിന്റെ 33ാം വാര്‍ഷികം ആഘോഷിക്കൂന്നുണ്ട് ഇറാനില്‍. അതുകൊണ്ട് ഈ നിയന്ത്രണവും നിരോധനവുമെല്ലാം പെട്ടെന്നൊരു രാഷ്ട്രീയ അട്ടിമറിയുടെ സാധ്യത കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് എന്നുവേണം അനുമാനിക്കാന്‍.
ഫെയ്സ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ വെബ്സൈറ്റുകളാണ് ഇറാനില്‍ നിരോധിക്കപ്പെട്ടിരിക്കുന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ എല്ലാ വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു.
ലോകത്തെമ്പാടുമുള്ള ആളുകള്‍ ഇന്ന് ആശയങ്ങള്‍ കൈമാറാനും, ലോകകാര്യങ്ങള്‍ അറിയാനും ആശ്രയിക്കുന്ന ഇന്രര്നെറ്റിന്റെ ഉപയോഗം തടയുക എന്നത് അത്ര ആശാസ്യമായ കാര്യമല്ല.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470