ഇന്റര്‍നെറ്റ് കമ്പനികളും സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആധാര്‍ നിര്‍ബന്ധിതമാക്കുന്നു!

Written By:

ഇന്റര്‍നെറ്റ് കമ്പനികളും തങ്ങളുടെ സേവനം പ്രയോജനപ്പെടുത്താനായി ആധാറിന്റെ 12 അക്ക നമ്പര്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്നു. ആമസോണില്‍ ഇനി സാധനങ്ങള്‍ ഓണ്‍ലൈനായി ബുക്കിങ്ങ് നടത്താന്‍ ആധാര്‍ നമ്പര്‍ ആവശ്യമാണ്. നിങ്ങള്‍ക്കു നഷ്ടപ്പെട്ട പാക്കേജുകള്‍ പരിശോധിക്കാന്‍ ആധാര്‍ നമ്പര്‍ വളരെ ഏറെ സഹായിക്കും. ആധാര്‍ ഇപ്പോള്‍ വളരെയധികം വ്യാപകമാണെന്നും, ഇത് ഞങ്ങളുടെ മുന്‍ഗണനയാണെന്നും ആമസോണ്‍ ഇന്ത്യ വ്യക്തമാക്കുന്നു.

വീട്ടിലിരുന്നു തന്നെ എങ്ങനെ മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാം?

ഇന്റര്‍നെറ്റ് കമ്പനികളും സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആധാര്‍ നിര്‍ബന്ധം

ബംഗളൂരു അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കാര്‍ റെന്റല്‍ പ്ലാറ്റ്‌ഫോം 'സൂംകാര്‍' ബുക്കിങ്ങിനും ആധാര്‍ നിര്‍ബന്ധമാണ്.
ഏറ്റവും മികച്ച API ഇന്റഗ്രേഷന്‍ ആണ് ആധാര്‍. ഇത് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടിരിക്കുന്നു.

മൊബൈല്‍ വാലറ്റും ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാന്‍ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നു. കൂടാതെ യൂബര്‍, ഓല എന്നിവ ബുക്ക് ചെയ്യുന്നതിനും ആധാര്‍ കാര്‍ഡ് വേണം. നിലവില്‍ ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കാനും, ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാനും, ഫോണ്‍ കണക്ഷന്‍ ലഭ്യമാകാനും ആധാര്‍ നിര്‍ബന്ധമാണ്.

200 രൂപയില്‍ താഴെ ഏറ്റവും മികച്ച താരിഫ് പ്ലാനുകള്‍!

ഇതു കൂടാതെ നിങ്ങളുടെ ഫോണ്‍ നമ്പിലേക്കും ആധാര്‍ കാര്‍ഡ് ചേര്‍ക്കേണ്ടതാണ്. ഫെബ്രുവരി ആറിനാണ് ഇതിന്റെ അവസാന തീയതി.

English summary
Internet companies are now making Aadhaar compulsory for customers to avail of their services.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot