Just In
- 1 hr ago
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- 2 hrs ago
'ക്യാപ്സ്യൂൾ' വിട്ടൊരു കളിയില്ല! ഓസ്ട്രേലിയൻ മരുഭൂമിയിൽ കാണാതായ റേഡിയോ ആക്ടീവ് കാപ്സ്യൂൾ തിരിച്ചുകിട്ടി
- 4 hrs ago
വംശനാശം വന്ന ഡോഡോയെ പുനർജീവിപ്പിക്കാൻ നീക്കം, കമ്പിളി പുതച്ച മാമോത്തും ടാസ്മാനിയൻ കടുവയും പിന്നാലെ!
- 6 hrs ago
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
Don't Miss
- Movies
അയാളുടെ കൂടെ കിടന്ന് രാവിലെ എഴുന്നേറ്റ് പോകുമെന്നാണ് കരുതിയത്; രാത്രിയിൽ നടന്ന സംഭവത്തെ പറ്റി രഞ്ജിനി ഹരിദാസ്
- News
സിദ്ദിഖ് കാപ്പന്റെ മോചനം സന്തോഷമുള്ള കാഴ്ചയെന്ന് ഇടി മുഹമ്മദ് ബഷീര്‍; നിരന്തരം ശബ്ദമുയരണം
- Sports
ഉപദേശങ്ങള്‍ക്ക് റിഷഭിന് പുല്ലുവില! ഒടുവില്‍ ആ തന്ത്രത്തില്‍ പാഠം പഠിച്ചു- മുന്‍ കോച്ച്
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Finance
ഇപിഎഫ് പിൻവലിക്കലിനുള്ള ടിഡിഎസ് നിരക്കിൽ മാറ്റം; നിക്ഷേപം പിന്‍വലിക്കുമ്പോള്‍ എത്ര നികുതി നല്‍കണം
- Lifestyle
വീട്ടിലുണ്ടാക്കിയ 7 സ്ക്രബ്ബില്‍ മുഖം തിളങ്ങും പ്രായം പത്ത് കുറയും
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
സ്മാര്‍ട്ഫോണ്‍ ഡാറ്റകള്‍ 'വിരലുകള്‍ കൊണ്ട് എടുത്തുമാറ്റാം'
ഒരു സ്മാര്‍ട്ഫോണില്‍ നിന്ന് മറ്റൊരു സ്മാര്‍ട്ഫോണിലേക്കോ ടാബ്ലറ്റിലേക്കോ ഡാറ്റകള്‍ കൈമാറുന്നതെങ്ങനെയാണ്. സാധാരണയായി ബ്ലൂടൂത്തോ മറ്റ് ഷെയറിംഗ് ആപ്ലിക്കേഷനോ ഉപയോഗിച്ചാണ്.
എന്നാല്‍ ഇനി വിരലുകൊണ്ട് ഒരു സ്മാര്‍ട്ഫോണ്‍ സ്ക്രീനിലെ ഡാറ്റ മറ്റൊരു സ്മാര്‍ട്ഫോണിലോ ടാബ്ലറ്റിലോ എടുത്തുവയ്ക്കാം. അതായത് നിങ്ങളുടെ സ്മാര്‍ട്ഫോണിലെ ഒരു ഫോട്ടോ മറ്റൊന്നിലേക്ക് മാറ്റണമെന്നു കരുതുക. ഫോട്ടോ തുറന്ന ശേഷം അതില്‍ വിരല്അമര്ത്തുക. തുടര്‍ന്ന് ഏത് ഉപകരണത്തിലേക്കാണോ മാറ്റേണ്ടത് അതിന്റെ സ്ക്രീനില്‍ വിരല്‍ വയ്ക്കുക. ഫോട്ടോ ട്രാന്‍സ്ഫര്‍ ആയി. എന്നാല്‍ രണ്ട് ഉപകരണങ്ങളും ടച്ച് സ്ക്രീന്‍ ആയിരിക്കണം.
ഫിന്‍ലാന്‍ഡിലെ VTT ടെക്നിക്കല്‍ റിസര്‍ച്ച് സെന്ററാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. പ്രത്യേകമായി വികസിപ്പിച്ചെടുത്ത മോതിരം പോലുള്ള ഉപകരണമോ റിസ്റ്റ്ബാന്ഡോ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. അതായത് ഈ മോതിരം അല്ലെങ്കില്‍ റിസ്റ്റ് ബാന്‍ഡ് ധരിച്ചാല്‍ മാത്രമെ മേല്പറഞ്ഞ രീതിയില്‍ ഡാറ്റ ട്രാന്‍സ്ഫറിംഗ് നടക്കു.
നിലവില്‍ പരീക്ഷണം പൂര്‍ത്തിയാക്കി പേറ്റന്റിനായി കാത്തിരിക്കുകയാണ് VTT ടെക്നിക്കല്‍ റിസര്‍ച് സെന്റര്‍. ഭാവിയില്‍ കൂടുതല്‍ ഉപകരണങ്ങളില്‍ ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കും.
ഈ സംവിധാനത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളും വീഡിയോയും കാണുക.

#1
മോതിരമോ റിസ്റ്റ് ബാന്‍ഡോ ധരിച്ച ശേഷം ഷെയര്‍ചെയ്യേണ്ട ഫയല്‍ ഓപ്പണ്‍ ചെയ്ത് അതില്‍ വിരല്‍ അമര്‍ത്തുക.

#2
ഇനി ഏത് ഉപകരണത്തിലേക്കാണോ ട്രാന്‍സ്ഫര്‍ ചെയ്യേണ്ടത് അതിന്റെ സ്ക്രീനില്‍ വിരല്‍ അമര്‍ത്തുക. ഇപ്പോള്‍ ഡാറ്റ ട്രാന്‍സ്ഫറായി.

#3
ഇതിന് ഏതെങ്കിലും പ്രത്യേക ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ടേ എന്നും മറ്റുമുള്ള വിവിരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.
#4
വിരല്‍ ഉപയോഗിച്ച് ഡാറ്റാ ട്രാന്‍സ്ഫറിംഗ്

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470